Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സഹകരണ ബാങ്കുകള്‍ ടെക്‌നോളജി അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മികവ് കാട്ടണം: പി.വേണുഗോപാല്‍ ഐഎഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 09:45 pm IST
inPathanamthitta

പത്തനംതിട്ട: ആധുനികവല്‍ക്കരണ, വിവരസങ്കേതിക വികസന കുതിപ്പില്‍ ബാങ്കിംഗ് സേവന മേഖലയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കുന്നവരുടെ അത്താണിയായി മാറുവാന്‍ സഹകരണ ബാങ്കുകള്‍ ടെക്‌നോളജി അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മികവ് കാട്ടണമെന്ന് സര്‍ക്കാര്‍ സഹകരണ സ്‌പെഷ്യല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഐഎസ്. സഹകരണ ശതാബ്ദി ആഘോഷപരിപാടികളുടെ ഭാഗമായി സഹകരണ ബാങ്കുകള്‍ ആധുനിക സാങ്കേതികവല്‍ക്കരണം-സമകാലീക വീക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതല സഹകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോണ്‍ -ഡെപ്പോസിറ്റ് അനുപാതത്തില്‍ പത്തനംതിട്ട ജില്ലയില്‍ വാണിജ്യബാങ്കുകള്‍ ലോണ്‍ നല്‍രുന്നത് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറവാണ്. വിദേശത്ത് ജോലി ചെയ്യുന്നവരുടെ വൃദ്ധമാതാപിതാക്കള്‍ തനിച്ച് കഴിയുന്നവരുടെ എണ്ണവും ഏറ്റഴും കൂടുതലുള്ള ജില്ലയാണിത്. അത്തരം കുടുംബങ്ങളിലെ ഒരംഗമായി കടന്നുചെന്ന് ബാങ്കിംഗ് സേവനം വീട്ടിലെത്തിക്കുവാന്‍ സഹകരണ ബാങ്കുകള്‍ തയ്യാറായാല്‍ ബിസിനസ്സ് വര്‍ദ്ധനവിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കാനാകും.

വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും ന്യൂതനമായ വിദ്യകളിലേക്ക് സ്വയമേവ മാറ്റത്തിന് സഹകരണബാങ്കുകള്‍ തയ്യാറാകുന്നില്ലെങ്കില്‍ മഴവില്ല് മാഞ്ഞുപോകുന്നതുപോലെ സാമ്പത്തിക- ബാങ്കിംഗ് സേവന മേഖലയില്‍ നിന്നും സഹകരണ പ്രസ്ഥാനം തുടച്ചു നീക്കപ്പെടുന്ന ദുര്യോഗത്തിനിടവരുമെന്നും ഈ വിപത്തിനെതിരേ സഹകാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെമിനാറില്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, റബര്‍മാര്‍ക്ക് പ്രസിഡന്റ് മാത്യു കുളത്തുങ്കല്‍, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ എ.ഷംസുദീന്‍, ലേബര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ.മണ്ണടി അനില്‍, ജില്ലാ ബങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ പഴകുളം ശിവദാസന്‍, അഡ്വ.ലാലുജോണ്‍, അഡ്വ.ഹരിദാസ് ഇടത്തിട്ട, ഡയറക്ടര്‍മാരായ, ലീലാമോഹന്‍, ഗീതാചന്ദ്രന്‍, ജേക്കബ് ലൂക്കോസ്, ജേക്കബ് ജോര്‍ജ്ജ് കുറ്റിയില്‍, സി.എ.സുന്ദരന്‍ ആചാരി, ടി.ബി.അച്ചന്‍കുഞ്ഞ്, ജോ.രജിസ്ട്രാര്‍ ഷാജി ജോര്‍ജ്ജ്, ജനറല്‍ മാനേജര്‍ ടി.കെ.റോയി എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ.കെ.പുരുഷോത്തമന്‍, ഇടുക്കി ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍.രാജേഷ് എന്നിവര്‍ ജില്ലയിലെ പ്രഥമിക സഹകരണ ബാങ്ക് പ്രതിനിധികള്‍ക്കായി ശില്‍പ്പശാലയില്‍ ക്ലാസുകള്‍നയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

പുതിയ വാര്‍ത്തകള്‍

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.