Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആരൊക്കെ തല്ലുന്നുവോ അവരൊക്കെ എബിവിപിക്കാര്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 10:21 pm IST
inVicharam

ദില്ലിയിലെ അവസ്ഥ എന്താണെന്നു വച്ചാല്‍ ജെഎന്‍യു ഭാരതവിരുദ്ധ വിദ്യാര്‍ത്ഥികളെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരെയും അവരെ അനുകൂലിക്കുന്നവരെയും എവിടെ കണ്ടാലും നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലുന്ന അവസ്ഥയാണ്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവര്‍ക്ക്.വോട്ടുരാഷ്‌ട്രീയം കളിക്കാന്‍ സ്വന്തം നാടിനെ ഒറ്റിക്കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെ നാട്ടുകാരുകേറി നിരങ്ങും അന്ന് ആരും കരുതിയില്ല. ആരൊക്കെ തല്ലുന്നുവോ അവരെയൊക്കെ എബിവിപിക്കാരായി മാറ്റുകയാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകാരും.

ഇപ്പോള്‍ സത്യത്തില്‍ ഭാരതം ചിരിക്കുകയാണ്, ജനങ്ങളുടെ മുന്നില്‍ രാജ്യദ്രോഹികളെയും തീവ്രവാദ രാഷ്‌ട്രീയക്കാരെയും തുറന്നുകാട്ടാന്‍ കഴിഞ്ഞതില്‍ . ഡി.രാജയുടെ മകളെ രക്ഷിക്കാന്‍ വേണ്ടിയാണ് യച്ചൂരി സത്യത്തില്‍ രാജ്‌നാഥ് സിംഗിനെ കണ്ടതെന്ന് പൊതുവെ അടക്കംപറച്ചില്‍ ഉണ്ട്. പാകിസ്ഥാന് ജയ് വിളിച്ച രാജയുടെ മകളെ ഇപ്പോള്‍ മഷിയിട്ടു നോക്കിയാലും കാണാനില്ല.

യച്ചൂരിയുടെ മകന്‍ ബ്രിട്ടനിലും മകള്‍ അമേരിക്കയിലും. അപ്പോള്‍ നാട്ടുകാരുടെ മക്കള്‍ പഠിക്കാതെ നാട് തെണ്ടി മയക്കുമരുന്നും കഞ്ചാവും പോലീസിന്റെ തല്ലും ഒക്കെകൊണ്ട് ജീവിതം തുലഞ്ഞോട്ടെ എന്ന സാംസ്‌കാരിക അധപതനത്തിന്റെ രാഷ്‌ട്രീയമാണ് ഇവിടെ കാണുന്നത്. അല്ലങ്കില്‍ കാണിക്കുന്നത്. ഇതിനെയൊക്കെ ചാനലില്‍ വന്നിരുന്നു നെഞ്ചത്തടിച്ചു കിടന്നുചിലക്കാന്‍ കുറെ വിഡ്ഢികളായ എംപി മാരും.യച്ചൂരിക്ക് കേരളം കിട്ടിയില്ലങ്കിലും ബംഗാള്‍ കിട്ടണം എന്നേയുള്ളൂ. അതിനാണ് ഈ പാക്കിസ്ഥാന്‍ പ്രേമം. അതറിയാതെ ഇരിക്കുന്ന കൊമ്പു മുറിക്കാനാണ് കഥയറിയാതെ ആട്ടം കാണുന്ന കേരളത്തിലെ എംപിമാരും നേതാക്കളും.

ഹരീഷ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം
Kerala

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

പുതിയ വാര്‍ത്തകള്‍

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.