ന്യൂദല്‍ഹി:മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വിയെ അനുസ്മരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് നരേന്ദ്രമോദി ആദരാഞ്ജലികള്‍ അറിയിച്ചത്.
ഒ.എന്‍.വി കുറുപ്പിന്റെ മരണം മലയാള സാഹിത്യത്തിന് വലിയൊരു നഷ്ടമാണെന്നും ട്വിറ്റില്‍ പ്രധാനമന്ത്രി കുറിച്ചു. അദ്ദേരഹത്തിന് ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് കുറിച്ചുകൊണ്ടാണ് ട്വിറ്റര്‍ അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: