സാഫ് ഗെയിംസ്
ഫുട്ബോളിലെ
ഇന്ത്യ-ബംഗ്ലാദേശ്
മത്സരത്തില്‍നിന്ന്
സാഫ് ഗെയിംസ് പുരുഷ ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് കീഴടക്കി ഫൈനല്‍ പ്രവേശനം. 22ാം മിനിറ്റില്‍ ഉദാന്ത സിങ്ങിലൂടെ മുന്നിലെത്തിയ ഇന്ത്യ, 40ാം മിനിറ്റില്‍ മാവിംങ്താങ്കയിലൂടെ ലീഡുയര്‍ത്തി. ഇടവേളയ്ക്കു പിരിയുമ്പോള്‍ രണ്ട് ഗോള്‍ ലീഡിലായിരുന്നു ആതിഥേയര്‍. 65ാം മിനിറ്റില്‍ ജയേഷ് റാണ പട്ടിക പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: