ആലപ്പുഴ: പാഴ്വസ്തുശേഖരണവും വിപണനവും നടത്തുന്നവര്‍ക്ക് ശുചിത്വമിഷന് തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്കുന്നു. പേര് രജിസ്റ്റര്‍ ചെയ്യാം. രണ്ട് വിഭാഗങ്ങളിലായാണ് രജിസ്ട്രേഷന്. രജിസ്ട്രേഷന് ഫോം സൗജന്യമായി കളക്ടറേറ്റിലെ ജില്ലാ ശുചിത്വ മിഷന് ഓഫീസില്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഫോട്ടോയും, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 29. വിശദവിവരത്തിന് ഫോണ്‍: 0477-2253020.
പ്രതികരിക്കാൻ ഇവിടെ എഴുതുക: