Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫുട്‌ബോള്‍ വളര്‍ച്ചക്ക് ടെക്‌നിക്കല്‍ ഡയറക്ടര്‍മാര്‍ അനിവാര്യമെന്ന് ജെര്‍ഗ് നെഫെര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 10:36 pm IST
inSports

കൊച്ചി: കാല്‍പ്പന്തുകളിയിലെ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍മാര്‍ അനിവാര്യമാണെന്ന് ഫിഫയുടെ വിദ്യാഭ്യാസ സാങ്കേതിക വികസന വിഭാഗം മേധാവി ജെര്‍ഗ് നെഫെര്‍. ഫിഫ റീജണല്‍ ഡവലപ്‌മെന്റ് ഓഫീസും കേരള ഫുട്ബാള്‍ അസോസിയേഷനും ചേര്‍ന്ന് ടെക്‌നിക്കല്‍ ഡയറക്ടര്‍മാര്‍ക്കായി കൊച്ചിയില്‍ സംഘടിച്ച പഞ്ചദിന കോഴ്‌സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലകര്‍ക്കാവശ്യമായ നിര്‍ദ്ദേശം കൊടുക്കുക, കളിക്കാരുടെ കായികക്ഷമത, പരിശീലനം, ഓരോ രാജ്യത്തിന്റെയും പ്രത്യേകത അനുസരിച്ച് തന്ത്രങ്ങള്‍ മെനയല്‍ തുടങ്ങിയ കാര്യങ്ങളിലാണ് ടെക്‌നിക്കല്‍ ഡയറക്ടര്‍മാര്‍ക്ക് വലിയ പങ്ക് വഹിക്കാനുള്ളത്. ഇന്ത്യയിലും ടെക്‌നിക്കല്‍ ഡയറക്ടര്‍മാരെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്‌നിക്കല്‍ ഡയറക്ടര്‍മാര്‍ ഇല്ലാതെ ഫുട്ബാള്‍ വളര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍മാര്‍ നിയമിക്കുവാന്‍ പ്രമുഖ ക്ലബ്ബുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത ആള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നിഷാല്‍കുമാര്‍ പറഞ്ഞു.

ദക്ഷിണ, മധ്യ ഏഷ്യയിലെ ഏഴു രാജ്യങ്ങളില്‍ നിന്നായി 12 പേരാണ് കോഴ്‌സില്‍ പങ്കെടുത്തത്. ഫിഫയുടെ എജ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് തലവന്‍ ഹോര്‍ജ് നെപ്‌ഫെറുടെ നിരീക്ഷണത്തിലായിരുന്നു പരിപാടി. ഇന്ത്യയില്‍ നിന്ന് അഞ്ചു പേര്‍ പങ്കെടുത്തു.

മാലിദ്വീപ്, ശ്രീലങ്ക, തുര്‍കമെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ അംഗങ്ങളാണ് കോഴ്‌സില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് കേരളത്തിന് പുറമെ ഗോവ, ബംഗാള്‍, മിസോറം, അസം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങളും കോഴ്‌സിന്റെ ഭാഗമായി.

എഐഐഎഫ് സെക്രട്ടറി കുശാല്‍ ദാസ്, വൈസ് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ദക്ഷിണ, മധ്യ ഏഷ്യയിലെ ഫിഫയുടെ റീജ്യണല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഡോ. ഷാജി പ്രഭാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.