Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാഗ്ജി: അത്‌ലറ്റിക്കോ പരാനെസ് വോളിന്‍ലൂട്‌സ്‌കിനെ സമനിലയില്‍ തളച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:54 pm IST
inSports

 

കോഴിക്കോട്: എഫ്‌സി വോളിന്‍ലൂട്‌സ്‌കിനെ സമനിലയില്‍ തളച്ച് അത്‌ലറ്റിക്കോ പരാനെസ്. നാഗ്ജി കപ്പ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ ടീമായ അത്‌ലറ്റിക്കോ പരാനെസ് ഉക്രെനിയന്‍ ടീമായ എഫ്‌സി വോളിന്‍ലൂട്‌സ്‌ക്കിനെ സമനിലയില്‍ (2-2)തളച്ചു.

കളിയുടെ ആദ്യ നിമിഷങ്ങള്‍ മുതല്‍ എഫ്‌സി വോളിന്‍ലൂട്‌സ്‌കിന്റെ ആധിപത്യമായിരുന്നു. അത്‌ലറ്റിക്കോ പരാനെസിന്റെ ഗോള്‍ മുഖം ലക്ഷ്യമാക്കി എഫ്‌സി വോളിന്‍ലൂട്‌സ്‌ക് താരങ്ങള്‍ നിരവധി തവണ മുന്നേറിയെങ്കിലും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.

21-ാം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍ അതു നേടിയത് അത്‌ലറ്റിക്കോ പരാനെസ് ആയിരുന്നു. വോളിന്‍ലൂട്‌സ്‌ക് പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറിയ പരാനെസിന്റെ ഗസ്റ്റാവോ കസ്‌കാര്‍ഡോ ഡി അസിസ് നല്‍കിയ പാസ്സ് വെസ്‌ലി ലിമ ഡാ സില്‍വ ഗോളാക്കി മാറ്റുകയായിരുന്നു. പന്തുവരുന്നതു കണ്ട് മുന്നോട്ടു നീങ്ങിയ ഗോളിക്കും തടുക്കാനായില്ല. തുടര്‍ന്ന് ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമവുമായി വോളിന്‍ലൂട്‌സ്‌ക് താരങ്ങള്‍ നിരവധി തവണ മുന്നേറിയെങ്കിലും മറുപടി ഗോള്‍ പിറന്നത് 29-ാം മിനിറ്റിലായിരുന്നു. ലൊഗിനേവ് സെര്‍ജിയാണ് പന്ത് വലയിലാക്കിയത്. ഇടതുവശത്ത് നിന്ന് ജെര്‍മ്യൂക് എടുത്ത കോര്‍ണര്‍ കിക്ക് ഒന്‍പതാം നമ്പര്‍ താരം മെമസേവ് റെഡ്‌വാന്‍ ഹെഡ് ചെയ്‌തെങ്കിലും അതല്റ്റികോ ഗോളി ലൂക്കാസ് മക്കാന്‍ തട്ടിയകറ്റി. തെറിച്ചുവീണ പന്ത്, ഓടിക്കയറിയ ലോഗിനവ് സെര്‍ജി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

63-ാം മിനിറ്റില്‍ വോളിന്‍ലൂട്‌സ്‌ക് രണ്ടാം ഗോള്‍ നേടി. ലൊഗിനവ് സെര്‍ജി നല്‍കിയ പാസ് മെമസേവ് റെഡ്‌വാന്‍ അത്‌ലറ്റികോയുടെ ജോസ് ഇവാള്‍ഡോയെ കബളിപ്പിച്ച് വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. വിജയിച്ചെന്നുറപ്പിച്ച നിമിഷങ്ങളിലൂടെയാണ് വോളിന്‍ലൂട്‌സ്‌ക് കടന്നു പോയത്. എന്നാല്‍ കളിയുടെ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ യാഗോ സീസര്‍ ഡാ സില്‍വ ബ്രസീലിനായി സമനില ഗോള്‍ നേടി. ഇടതുവശത്ത് നിന്ന് കയോ ഫെര്‍ണാഡോ നല്‍കിയ പാസ്സാണ് തൊണ്ണൂറാം മിനിറ്റില്‍ സില്‍വ ഗോളാക്കി മാറ്റിയത്.

ഇന്ന് രാത്രി ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉക്രൈന്‍ ടീമായ എഫ്‌സി നിപ്രോയും അര്‍ജന്റീനിയന്‍ അണ്ടര്‍ 23 ടീമും ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.