Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മനോജ് വധം: കോടതി വിധി നിയമവാഴ്ചയുടെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:20 pm IST
inKannur

പാനൂര്‍: 2014 സെപ്തംബര്‍ 1. കണ്ണൂരിലെ കരുത്തനായ ആര്‍എസ്എസ് ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ സിപിഎം കൊലയാളികള്‍ അരുംകൊല ചെയ്ത കറുത്തദിനം. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ ആസൂത്രിതമായി സിപിഎം നടത്തിയ ക്രൂരകൃത്യം. സംഘത്തിന്റെ മുതിര്‍ന്ന നേതാവിനെ നഷ്ടപ്പെട്ടിട്ടും ഒരു ചെങ്കോടി പോലും പിഴുതെറിയാതെ സംഘപ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചു. മനോജിന്റെ മരണവാറണ്ടില്‍ പങ്കുള്ളവരെ കല്‍തുറങ്കിലടയ്‌ക്കുന്നതിനു സാധ്യമായത് ചെയ്യുക എന്നതുമാത്രമായിരുന്നു നാട്ടിലെ സമാധാന കാംക്ഷികളുടെ ആവശ്യം. ഇന്നലെ സംഘപ്രവര്‍ത്തകരുടെ മനസിനേറ്റ മുറിവിന് താല്‍ക്കാലികാശ്വാസം ലഭ്യമായി. മനോജിനെ കൊല്ലാന്‍ ആയുധം നല്‍കി അയച്ച് കാത്തിരുന്ന പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളിയത് സമാധാനകാംക്ഷികളില്‍ നീതിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായി.

സംസ്ഥാനത്ത് യുഎപിഎ ആക്ട്പ്രകാരം രജിസ്റ്റ്ര്‍ ചെയ്ത ആദ്യ രാഷ്‌ട്രീയ കേസായിരുന്നു മനോജിന്റേത്. കതിരൂര്‍ വിക്രമനടക്കമുളള 16 അംഗ കൊലയാളി സംഘമായിരുന്നു മനോജിനെ ബോംബെറിഞ്ഞ് തലയറുത്ത് കൊന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് സെപ്റ്റംബര്‍ 4 ന് ക്രൈംബ്രാഞ്ച്് ഏറ്റെടുത്തു. കേസന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു നീങ്ങിയതോടെ അന്വേഷണസംഘത്തിനു നേരെ ഭീഷണിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയതോടെ സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമായി. ബന്ധുക്കളും, സംഘനേതൃത്വവും നല്‍കിയ പരാതിയിന്‍മേല്‍ സംസ്ഥാനസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഒക്ടോബര്‍ 28ന് സിബിഐ കേസെറ്റെടുത്തു. അപകടം തിരിച്ചറിഞ്ഞ സിപിഎം അന്വേഷണവുമായി സഹകരിക്കുന്ന വിചിത്ര കാഴ്ചയാണ് തുടക്കത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇതിനിടെ 2015 മാര്‍ച്ച് 7ന് 19 പേരെ പ്രതിചേര്‍ത്ത് ആദ്യകുറ്റപത്രം തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നല്‍കി. ജൂണ്‍ 2ന് പി. ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ സിപിഎം സിബിഐക്കെതിരെ തിരിഞ്ഞു.

ചോദ്യം ചെയ്യലിനു ശേഷം കേസില്‍ പ്രതിയാകും മുന്‍പ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തളളി. പരിയാരം മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി രക്ഷനേടാമെന്ന വ്യാമോഹവും പി.ജയരാജന്റെ ഭാഗത്തു നിന്നുമുണ്ടായി. 2016 ജനുവരി 6 ന് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരാകാതെ ആശുപത്രിയില്‍ കിടന്ന് നാടകം കളിച്ച ജയരാജനെ സിബിഐ കേസില്‍ 25-ാംപ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു. തലശേരി കോടതി ജനുവരി 19 ന് മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും തള്ളിയതോടെ ഹൈക്കോടതിയെ ശരണംപ്രാപിക്കുകയായിരുന്നു ഈ ധീരസഖാവ്. അതും ഇന്നലെ തളളിയതോടെ ഇനി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് പി.ജയരാജന്‍. മനുഷ്യത്വം മരവിച്ച മാര്‍ക്‌സിസ്റ്റ് കുടിലതയ്‌ക്ക് അന്ത്യം വരുത്താന്‍ സംഘനേതൃത്വം കൈകൊണ്ട ജനാധിപത്യ സമീപനത്തിന്റെ വിജയമാണ് ഇപ്പോള്‍ കാണുന്നത്. പി. ജയരാജനെ ചോദ്യം ചെയ്താല്‍ ഇനി ആരൊക്കെ കുടുങ്ങുമെന്ന ആശങ്കയാണ് സിപിഎമ്മിനു നിലവിലുളളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.