Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടിപി കേസ്: അന്വേഷണം അട്ടിമറിക്കാന്‍ പോലീസും സിപിഎമ്മും ഒത്തുകളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 10:25 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥന്‍മാരും ഒത്തുകളിച്ചതായി സൂചന. അന്വേഷണം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്ക് എത്തുമെന്ന ഘട്ടത്തിലാണ് സ്വാധീനിക്കാനും അട്ടിമറിക്കാനുമുള്ള നീക്കം നടന്നത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെക്കുറിച്ചും സമഗ്രമായ അന്വേഷണം നടന്ന കേസാണ് ടി.പി.ചന്ദ്രശേഖരന്റേത്. ടിപി വധത്തിന് ശേഷം കൊലപാതകികളെ ദിവസങ്ങളോളം താമസിപ്പിച്ചതും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും സിപിഎം കൂത്തുപറമ്പ് ഏരിയാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ഓഫീസ് സെക്രട്ടറിയായിരുന്ന സി.ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ബാബുവിനെ ചോദ്യം ചെയ്തതില്‍ നിന്നും സിപിഎം നേതൃത്വത്തിന് കൊലപാതകത്തിലുള്ള പങ്ക് പൂര്‍ണ്ണമായും വ്യക്തമായിരുന്നു. എന്നാല്‍ ഇതില്‍ അപകടം മണത്ത സിപിഎം നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പോലീസ്‌സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി ബാബുവിനെ ഇറക്കി ക്കൊണ്ട് പോവുകയും ചെയ്തിരുന്നു. സിപിഎം നേതാവ് എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് അന്ന് വടകര പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയത്. ജയരാജനോടൊപ്പം നിരവധി സിപിഎമ്മുകാരും കുത്തിയിരിപ്പില്‍ പങ്കെടുത്തിരുന്നു. ടിപി കേസില്‍ പാര്‍ട്ടി നേതാക്കന്‍മാരുള്‍പ്പടെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും, പ്രതിചേര്‍ത്ത് ജയിലിലടച്ചിടക്കുകയും ചെയ്തിട്ടും കാര്യമായി പ്രതികരിക്കാത്ത സിപിഎം നേതൃത്വം ബാബുവിന്റെ കാര്യത്തിലെടുത്ത അമിത താല്‍പര്യം അന്ന് തന്നെ ചര്‍ച്ചയായിരുന്നു. കൊലക്കേസ് ഉള്‍പ്പടെ നിരവധിക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് സിപിഎം കൂത്തുപറമ്പ് ഓഫീസ് സെക്രട്ടറിയായിരുന്ന ബാബു. ജയരാജന്റെ വലം കയ്യായി പ്രവര്‍ത്തിച്ചിരുന്ന ബാബുവിനെ പിന്നീട് സിപിഎം നേതൃത്വം ഇടപെട്ട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ബാബുവിനെ വിട്ടയാക്കതെ വിശദമായി ചോദ്യം ചെയ്തിരുന്നെങ്കില്‍ കേസിന്റെ ഗൂഡാലോചന സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമായിരുന്നു. എന്നാല്‍ ചില പോലീസുകാരും സിപിഎം നേതൃത്വവും ഒത്തുകളിച്ചതിനാലാണ് കേസന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങാതിരുന്നത്. കേസില്‍ സിബിഐ അന്വേഷണം വരികയാണെങ്കില്‍ ഗൂഡാലോചന സംബന്ധിച്ച് പൂര്‍ണ്ണമായ തെളിവ് ലഭിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.