Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഹോട്ടലുകളില്‍ പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നതില്‍ അശാസ്ത്രീയത: മാരക രോഗങ്ങള്‍ക്ക് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 10:20 pm IST
inKannur

കണ്ണൂര്‍: ഹോട്ടലുകളില്‍ പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നതിലെ അശാസ്ത്രീയത വിവിധ തരത്തിലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. പഴകിയ പാല്‍ ഉപയോഗിക്കുതും ചായ എടുക്കാന്‍ ഉപയോഗിക്കുന്ന സമാവറുകള്‍ക്കു മുകളില്‍ വെച്ച് പാക്കറ്റോെട പാല്‍ ചൂടാക്കുന്നതുമാണ് മനുഷ്യാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ വസ്തുതകള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഇത്തരം നടപടികള്‍ തുടരുകയാണ് പല ഹോട്ടല്‍ ഉടമകളും ചെയ്യുന്നത്. ഇത് തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികളും ഉണ്ടാകുന്നില്ല. കാലാവധി കഴിഞ്ഞ പാല്‍ ഫ്രീസറില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പല കൂള്‍ബാറുകളിലും കാലാവധി കഴിഞ്ഞ പാക്കറ്റുപാലുകളാണ് ഉപയോഗിക്കുന്നത്. ചായ എടുക്കാനും ഷെയ്‌ക്കുകള്‍ ഉണ്ടാക്കാനുമായാണ് ഇത്തരത്തില്‍ കൂള്‍ബാറുകളില്‍ കാലാവധി കഴിഞ്ഞ് മാസങ്ങളുടെ പഴക്കമുള്ള പാല്‍ ഫ്രീസറില്‍ വെച്ച് ഉപയോഗിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ മുന്‍പ് ഇത്തരം പാലുകള്‍ പിടിച്ചെടുത്തിരുന്നു. ഫ്രീസറില്‍ വെച്ച് തണുത്ത പാക്കറ്റുപാല്‍ ചായ എടുക്കാന്‍ ഉപയോഗിക്കുന്ന സമോവറിനു മുകളില്‍ പായ്‌ക്കറ്റോടെ വെച്ച് ചൂടാക്കുന്നതും ചായക്കടകളിലെ സ്ഥിരം കാഴ്ചയാണ്. പായ്‌ക്കറ്റ് പാലിന്റെ തണുപ്പ് പെട്ടെന്ന് മാറ്റുന്നതിനും പാചക ഇന്ധനം ലാഭിക്കുന്നതിനുമായാണ് കച്ചവടക്കാര്‍ ഈ രീതി ഉപയോഗിക്കുന്നത്. തണുത്ത പാല്‍ തിളച്ചുകിട്ടാന്‍ കൂടുതല്‍ സമയം തീ കത്തിക്കേണ്ടതായി വരും. ചായ എടുക്കാന്‍ വെള്ളം തിളപ്പിക്കുന്ന സമോവറിനു മുകളില്‍ പായ്‌ക്കറ്റോടെ വെച്ചാല്‍ പാല്‍ തണുപ്പു മാറി ചെറുതായി ചൂടായിക്കിട്ടും. ഇത് പാത്രത്തില്‍ ഒഴിച്ച് തിളപ്പിക്കാന്‍ കുറഞ്ഞ സമയമേ വേണ്ടിവരുന്നുള്ളു എന്ന്് കടക്കാര്‍ പറയുന്നു. എന്നാല്‍ പാല്‍ പാക്കറ്റോടെ ചൂടാക്കുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ ഉരുകി പാലില്‍ ലയിക്കുകയും ഇത് ചായകുടിക്കുന്നവരില്‍ ക്യാന്‍സറിന് കാരണമാകുകയും െചയ്യുമെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചെറു ചായക്കടകളിലും തട്ടുകടകളിലും ബേക്കറികളിലുമാണ് ഈ രീതിയില്‍ ചായ എടുക്കുന്നത്. എന്നാല്‍ ഇത്തരം രീതികള്‍ക്കെതിരെ കാര്യമായ ബോധവത്കരണം നടത്താന്‍ പോലും ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. ഒപ്പം കടകളിലെ പരിശോധനകള്‍ പേരിനുമാത്രം ഒതുങ്ങുന്നു. കടകളില്‍ പരിശോധന നടത്തി കുറ്റക്കാരെന്നുകണ്ട് പിഴ ചുമത്തല്‍ അടക്കമുള്ള നടപടികളെടുത്താല്‍ രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ട് നടപടി പിന്‍വലിപ്പിക്കുകയാണെും അതിനാല്‍ പരിശോധനയുമായി പോകാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാന്‍ മടിക്കുകയാണെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.