Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐഎസിനു പിന്നിലും പാക്കിസ്ഥാനെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 09:23 pm IST
inWorld

ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസിനു പിന്നിലും പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്ന് റിപ്പോര്‍ട്ട്.

ഐഎസ്ഐ ഏറെക്കാലം ഐഎസിന്റെ മാനേജരായിരുന്നു. ഐഎസിന്റെ വളര്‍ച്ചയ്‌ക്കു പിന്നിലും അവര്‍ തന്നെയാകാം. ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗ പേജിലെ ലേഖനത്തില്‍ വ്യക്തമാക്കി. താലിബാനെ സഹായിച്ചത് പാക്കിസ്ഥാനാണ്. അഫ്ഗാന്‍ അടക്കം പല രാജ്യങ്ങളിലുമുള്ള സംഘര്‍ഷങ്ങളില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുമുണ്ട്, ലേഖനത്തില്‍ തുറന്നടിക്കുന്നു.

അന്താരാഷ്‌ട്ര മുജാഹിദ്ദീന്‍ ശക്തികളെയും സുന്നി തീവ്രവാദികളെയും എന്നും സഹായിച്ചിരുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വളര്‍ച്ചയ്‌ക്കു പിന്നിലും അവര്‍ തന്നെയാകാം. അഫ്ഗാനിസ്ഥാനെ തങ്ങളുടെ പിന്നാമ്പുറമായാണ് പാക്കിസ്ഥാന്‍ കരുതുന്നത്. അവിടെ തങ്ങളുടെ ആജന്മശത്രുവായ ഭാരതം മേല്‍ക്കൈ നേടരുതെന്നാണ് അവരുടെ ആഗ്രഹം. അഫ്ഗാന്‍ സുന്നി താവളമായി തുടരാന്‍ പാക്കിസ്ഥാനാണ് താലിബാനെ അവിടെ ഉപയോഗിച്ചത്,ലേഖനത്തില്‍ പറയുന്നു.

അക്രമകാരികളായ മൂന്ന് ജിഹാദികള്‍ അവിടെ സുഖമായി ജീവിക്കുകയാണ്. അവരില്‍ ഒന്നാമനാണ് സിറാജ്ജുദ്ദീന്‍ ഹഖാനി. താലിബാനിലെ രണ്ടാമനും ഹഖാനി ശൃംഖലയുടെ മേധാവിയുമാണ് ഇയാള്‍.ഇയാള്‍ ഇവിടെ സ്വതന്ത്രനായി വിരാജിക്കുകയാണ്. ഇയാള്‍ റാവല്‍ പിണ്ടിയിലെ അഫ്ഗാന്‍ പ്രചാരണ ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു. താലിബാന്റെ പുതിയ നേതാവ് മുല്ല അക്തര്‍ മുഹമ്മദ് മന്‍സൂര്‍ പാക്കിസ്ഥാനില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നുണ്ട്. അല്‍ഖ്വയ്ദ നേതാവ് അയ്‌മാന്‍ അല്‍ സവാഹിരിയും പാക്കിസ്ഥാനില്‍ എത്തുന്നുണ്ട്,ലേഖനത്തില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.