Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്ദീപ് സേജ്‌വാളിന് മൂന്നാം സ്വര്‍ണ്ണം മധുവിലൂെട നീന്തല്‍ക്കുളത്തില്‍ വീണ്ടും മലയാളി വസന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 10:49 pm IST
inSports

ഗുവാഹത്തി: കഴിഞ്ഞ ദിവസം സാജന്‍ കുമാര്‍ നീന്തല്‍ക്കുളത്തില്‍ പൊന്നണിഞ്ഞതിനു പുറമെ ഇന്നലെയും മലയാളി പൊന്നണിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കഴിഞ്ഞ ദേശീയ ഗെയിംസിലെ സ്വര്‍ണ്ണമെഡല്‍ ജേതാവുമായ പി.എസ്. മധുവാണ് ഇന്നലെ പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ പൊന്നണിഞ്ഞത്.

57.94 സെക്കന്റില്‍ റെക്കോര്‍ഡോടെയായിരുന്നു മധുവിന്റെ സ്വര്‍ണ്ണനേട്ടം. ഇന്ത്യയുടെ തന്നെ എം. സേതു 59.47 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ പാക്കിസ്ഥാന്റെ സെയ്ദ് മഹുമ്മദ് ഹസീബ് വെങ്കലം സ്വന്തമാക്കി. മധുവിന്റെ ആദ്യ രാജ്യാന്തര സ്വര്‍ണ്ണമാണിത്. എന്നാല്‍ തന്റെ മികച്ച സമയമായ 57.39 സെക്കന്റ് മെച്ചപ്പെടുത്താന്‍ മധുവിന് കഴിഞ്ഞില്ല. അതിന്റെ നിരാശയിലായിരുന്നു സ്വര്‍ണം നേടിയ ശേഷവും മധു.

സര്‍വീസസ് താരമായ മധു ബെംഗളൂരുവില്‍ ഹവില്‍ദാറാണ്. സര്‍വീസ് പരിശീലകന്‍ പി.എ സുജിതാണ് കോച്ച്. നെടുമങ്ങാട് വയല്‍പൂ വീട്ടില്‍ റിട്ട. തഹസീല്‍ദാര്‍ പ്രതാപന്‍ നായരുടെയും റിട്ട. അധ്യാപിക സുധാദേവിയുടെയും പുത്രനാണ്. സഹോദരന്‍ രവിയും നീന്തല്‍ താരമായിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസില്‍ നാല് സ്വര്‍ണം നേടിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ ഏഴു വര്‍ഷം മുന്‍പാണ് ഇരുപത്തിനാലുകാരനായ മധു സൈന്യത്തിലെത്തിയത്.

നീന്തല്‍ക്കുളത്തില്‍ നിന്ന് മൂന്നാം സ്വര്‍ണ്ണം മുങ്ങിയെടുത്ത് സന്ദീപ് സേജ്‌വാള്‍ താരമായി. കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലും 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലും ഒന്നാമതെത്തി സ്വര്‍ണ്ണം കരസ്ഥമാക്കിയ സന്ദീപ് ഇന്നെല 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലും പൊന്നണിഞ്ഞാണ് ട്രിപ്പിള്‍ തികച്ചത്. സമയം: 28.79 സെക്കന്റ്. 29.11 സെക്കന്റില്‍ ിന്ത്യയുതന്നെ പുനീത് റാണ വെള്ളി നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ ഷാജഹാന്‍ അലി വെങ്കലം നേടി.

വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് ഇന്നലെ നീന്തല്‍ക്കുളത്തിലെ മൂന്നാമത്തെ പൊന്ന്. വി. മാളവിക 9:1948 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ശ്രീലങ്കയുടെ ഇഷാനി സേനാനായകെ വെള്ളിയും മാലിദ്വീപിന്റെ അമിനാത് ഷാജന്‍ വെങ്കലവും നേടി. കൂടാതെ മൂന്ന് വെള്ളിയും ഇന്ത്യ നേടി. വനിതകളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ മന്ന പട്ടേലും പുരുഷന്മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ സനു ദേബ്‌നാഥുമാണ് വെള്ളി ജേതാക്കള്‍. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മന്ന പട്ടേല്‍ വെങ്കലവും നേടി.

ഇന്നലെ നടന്ന 7 ഫൈനലുകളില്‍ ഈ മൂന്ന് സ്വര്‍ണ്ണം കൊണ്ട് ഇന്ത്യക്ക് തൃപ്തിപ്പെടേണ്ടിവന്നു. ശ്രീലങ്കയും മൂന്ന് സ്വര്‍ണ്ണം നേടിയപ്പോള്‍ ഒരെണ്ണം ബംഗ്ലാദേശിന്.

വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും പുരുഷന്മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലുമാണ് ശ്രീലങ്ക പൊന്നണിഞ്ഞത്. 50 മീറ്ററിലും 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും സ്വര്‍ണ്ണം നേടി അവരുടെ കിമികോ റഹീം ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ വ്യക്തിഗത മെഡ്‌ലെയില്‍ മാത്യു അബേയ്‌സിംഗെ പൊന്നണിഞ്ഞ് തന്റെ നാലാം സ്വര്‍ണ്ണം തികച്ചു. വനിതകളുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ മഹ്ഫുസ ഖാതുനാണ് ബംഗ്ലാദേശിന്റെ സ്വര്‍ണ്ണജേത്രി.

സൈക്ലിങ്ങില്‍ ആധിപത്യം

ഗുവാഹത്തി: സാഫ് ഗെയിംസിലെ സൈക്ലിങ് മത്സരത്തില്‍ ഇന്ത്യക്ക് എതിരില്ല. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് ഫൈനലുകളില്‍ അഞ്ചിലും സ്വര്‍ണ്ണം ഇന്ത്യക്ക് സ്വന്തം. ഇന്നലെ പുരുഷന്മാരുടെ 70 കി.മീ. ടീം ടൈം ട്രയലിലും വനിതകളുടെ 40 കി.മീ. ടീം ടൈം ട്രയിലും ഇന്ത്യ പൊന്നണിഞ്ഞു.

പുരുഷവിഭാഗത്തില്‍ അരവിന്ദ് പന്‍വര്‍, മന്‍ജീത് സിങ്, ദീപക്കുമാര്‍, മനോഹര്‍ ലാല്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണ്ണം നേടിയത്. പാക്കിസ്ഥാന്‍ വെള്ളിയും ശ്രീലങ്ക വെങ്കലവും സ്വന്തമാക്കി. വനിതകളില്‍ വിജയലക്ഷ്മി, രുതുജ സത്പുതെ, മനീഷ. ജി, ശോഭാ ദേവി എന്നിവരടങ്ങിയ ടീം സ്വര്‍ണ്ണം നേടിയപ്പോള്‍ ശ്രീലങ്ക വെള്ളിയും പാക്കിസ്ഥാന്‍ താരങ്ങള്‍ വെങ്കലവും സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.