Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വര്‍ണ്ണ ഖനി നിറച്ച് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 10:26 pm IST
inSports

ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസില്‍ സ്വര്‍ണ്ണ നേട്ടത്തില്‍ സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുന്ന ഇന്ത്യ പകുതിവഴിയിലെത്തി. 53 സ്വര്‍ണ്ണവും 20 വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യക്ക് 79 മെഡലുകളാണ് ഉള്ളത്. ഇന്നലെ മാത്രം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത് 23 സ്വര്‍ണ്ണവും 8 വെള്ളിയും മൂന്ന് വെങ്കലവും.

രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക ബഹുദൂരം പിന്നിലാണ്. 11 സ്വര്‍ണ്ണവും 27 വെള്ളിയും 25 വെങ്കലവുമടക്കം 63 മെഡലുകളാണ് അവരുടെ സമ്പാദ്യം. പാക്കിസ്ഥാന് മൂന്നാം സ്ഥാനം. 4 സ്വര്‍ണ്ണവും 11 വെള്ളിയും 14 വെങ്കലവുമടക്കം 29 മെഡലുകള്‍. ബംഗ്ലാദേശിന് മൂന്ന് സ്വര്‍ണ്ണവും 7 വെള്ളിയും 21 വെങ്കലവുമടക്കം 31 മെഡലുകളാണുള്ളത്. നേപ്പാളും ഇന്നലെ സ്വര്‍ണ്ണം നേടി.

കഴിഞ്ഞ ദിവസങ്ങളിലെന്നപോലെ ഗുസ്തി, ഭാരോദ്വഹനം, നീന്തല്‍, സൈക്ലിങ്ങ് എന്നിവയിലാണ് ഇന്ത്യയുടെ സ്വര്‍ണ്ണവേട്ട. കൂടാതെ സ്‌ക്വാഷിലും ബാഡ്മിന്റണ്‍ പുരുഷ-വനിതാ ടീം ഇനത്തിലും ടേബിള്‍ ടെന്നീസ് ടീം ഇനങ്ങളിലും വുഷുവിലും ഇന്നലെ ഇന്ത്യ പൊന്നണിഞ്ഞു. പുരുഷന്മാരുടെ വുഷുവില്‍ ഇന്ത്യയുടെ എം. പുന്‍ഷിവ മെയ്‌തേയി സ്വര്‍ണ്ണം നേടിയപ്പോള്‍ വനിതകളില്‍ സ്വേച്ഛാ യാദവ് വെള്ളിയും കരസ്ഥമാക്കി. അമ്പെയ്‌ത്തിലും ഇന്നലെ നിര്‍ണയിക്കപ്പെട്ട നാല് സ്വര്‍ണ്ണവും ഇന്ത്യ സ്വന്തമാക്കി.

വനിതാ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയം നേടി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ 24-0ന് നേപ്പാളിനെ തകര്‍ത്ത വനിതകള്‍ ഇന്നലെ ശ്രീലങ്കയെ 12-1നാണ് തരിപ്പണമാക്കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് കൗര്‍ അഞ്ച് ഗോളുകള്‍ നേടി. സൗന്ദര്യ യെന്‍ഡേല രണ്ടും റാണി, സോണിക, ജ്യോതി ഗുപ്ത, ദീപിക, ഗുര്‍ജീത്കൗര്‍ എന്നിവര്‍ ഓരോ ഗോളും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.