Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒരു മിനിറ്റില്‍ 82 പുഷ് അപ്, ജോസഫിന് ലോക റെക്കോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 10:11 pm IST
inSports

ജോസഫ് പ്രകടനത്തിനിടെ

കൊച്ചി: ഒരു മിനിറ്റില്‍ ഏറ്റവുമധികം പുഷ് അപ് എന്ന റെക്കോഡ് പ്രകടനം നടത്തി മൂന്നാര്‍ സ്വദേശി ഡോ. കെ.ജെ. ജോസഫ്. നിലവിലെ ലോക റെക്കോഡായ 79 പുഷ് അപ് എന്ന അമേരിക്കക്കാരന്‍ റോണ്‍ ഹൂപ്പറുടെ പേരിലുള്ള പ്രകടനമാണ് 82 ആക്കി ജോസഫ് പുതുക്കിയത്. മൂന്ന് മാസത്തോളം നീളുന്ന നടപടി ക്രമങ്ങള്‍ക്ക് ശേഷം ഗിന്നസ് അധികൃതര്‍ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കും.

എരുമേലി ചാത്തന്‍തറ സ്വദേശിയും മൂന്നാറില്‍ ആയുര്‍വേദ സെന്റര്‍ മാനേജറുമായ ജോസഫ്, പാലും മുട്ടയും മാംസവും ജിംനേഷ്യവുമില്ലാതെ കായികക്ഷമത നിലനിര്‍ത്താമെന്നു തെളിയിക്കുകയാണ് ചെയ്തത്. എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ജോസഫ് പ്രകടനം കാഴ്ചവച്ചത്.

ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം, യു ആര്‍ എഫ് ഏഷ്യ റെക്കോഡ്‌സ് ഇന്ത്യന്‍ ജൂറി മേധാവി ഡോ. സുനില്‍ ജോസഫ്, ഗിന്നസ് റെക്കോഡ് ജേതാവ് ഡോ. മാടസ്വാമി, എ.എം.എ മേധാവി ഷിഹാന്‍ ജോര്‍ജ് റോജി ആന്റണി, നോട്ടറി അഡ്വ. ബേബി, യു ആര്‍ എഫ് പ്രതിനിധികളായ അബെഴ്‌സ് പി ഡോമിനിക്, ലിജോ ജോര്‍ജ്, വി.ടി. ജോളി, കോ ഓര്‍ഡിനേറ്റര്‍ എം.സെന്തില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡോ. ജോസഫ് റെക്കോഡിലേക്ക് പുഷ് അപ് എടുത്തത്.

മണിക്കൂറില്‍ 2092 പുഷ് അപ് എടുത്തു യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിലും അഞ്ചു സെക്കന്റില്‍ മൂന്ന് ഇരുമ്പു കമ്പി ഒടിച്ച് റെക്കോര്‍ഡ്‌സ് സെന്റര്‍ അമേരിക്കയിലും പേരെഴുതിച്ചേര്‍ത്ത ജോസഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം കണ്ടിട്ടുണ്ട്. ഗിന്നസ്സ് ബുക്ക് ഓഫ് റെക്കാഡ്‌സ്, യു.ആര്‍ ,എഫ്, ഏഷ്യന്‍ റെക്കാര്‍ ഡ്‌സ് എന്നിവയില്‍ ഇടം നേടാനാണ് സാഹസിക പ്രകടനം നടത്തിയത്.

ഡോ. ജോസഫിന്റെ ജീവിതചര്യയേയും പ്രായോഗിക വീക്ഷണങ്ങളേയും ആസ്പദമാക്കി ജീവനാരോഗ്യപ്രസ്ഥാനം ഇടുക്കി ജില്ല കണ്‍വീനര്‍ ജോര്‍ജ് തോമസ് രചിച്ച പുസ്തകം ‘ഇന്ത്യന്‍ ബ്രൂസ്‌ലി’യുടെ പ്രകാശനവും വേദിയില്‍ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.