Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൈക്ലിങ്ങില്‍ മലയാളിത്തിളക്കം ലിഡിയമോള്‍ക്ക് സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 11:05 pm IST
inSports

ഗുവാഹത്തി: സൈക്ലിങില്‍ മലയാളി താരം ഇന്ത്യക്കായി പൊന്നണിഞ്ഞു. വനിതകളുടെ വനിതകളുടെ 40 കി.മീ. ക്രൈറ്റീരിയത്തില്‍ ലിഡിയമോള്‍ സണ്ണിയാണ് ഇന്ത്യയുടെ സുവര്‍ണ്ണജേത്രി. 30 പോയിന്റ് നേടിയാണ് ലിഡിയമോള്‍ പൊന്നണിഞ്ഞത്. സാഫ് ഗെയിംസില്‍ ലിഡിയയുടെ ആദ്യ സ്വര്‍ണ്ണമാണിത്.

26 പോയിന്റ് േനടിയ ഇന്ത്യയുടെ തന്നെ മനോരമ ദേവി വെള്ളിയും നേടി. ശ്രീലങ്കയുടെ സുധരിക പ്രിയദര്‍ശനി 9 പോയിന്റുമായി വെങ്കലം കരസ്ഥമാക്കി. കോട്ടയം ചെങ്ങളം സ്വദേശിയായ ലിഡിയ മോള്‍ ദ്രോണാചാര്യ ചന്ദ്രന്‍ ചെട്ടിയാരുടെ കീഴിലാണ് പരിശീലിക്കുന്നത്.

കോട്ടയം ചെങ്ങളം മേനാംപറമ്പില്‍ സണ്ണിക്കുട്ടിയുടെയും വീട്ടമ്മയായ ലിസിമോളുടെയും മകളായ ലിഡിയ 2008 മുതല്‍ ചന്ദ്രന്‍ ചെട്ടിയാരുടെ ശിഷ്യയാണ്. സ്വര്‍ണ്ണനേട്ടത്തില്‍ സന്തോഷമുണ്ടെന്നും മെഡല്‍ പരിശീലകന് സമര്‍പ്പിക്കുന്നുവെന്നും മത്സരശേഷം ലിഡിയ മോള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ ട്രാക്കിനിത്തിലും ലിഡിയ സ്വര്‍ണ്ണം നേടിയിരുന്നു.

ചെമ്പഴന്തി എസ്എന്‍ കോളജില്‍ ബിഎസ്‌സി സൈക്കോളജി അവസാന വര്‍ഷവിദ്യാര്‍ഥിനിയാണ് ലിഡിയ. തിരുവനന്തപുരത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലാണ് പരിശീലനം. ചൊവ്വാഴ്ച 80 കി.മീറ്ററിലും ലിഡിയ മത്സരിക്കാനിറങ്ങുന്നുണ്ട്.

മലയാളി താരമായ സയോണയും ലിഡിയക്ക് ഒപ്പം സൈക്കിള്‍ ചവിട്ടാനുണ്ടായിരുന്നു. അഞ്ച് കിലോ മീറ്റര്‍ വീതമുള്ള എട്ട് ലാപ്പുകളിലും ലിഡിയ തന്നെയായിരുന്നു മുന്നില്‍. സയോണ മത്സരത്തിന്റെ അവസാന ലാപ്പ് വരെ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ഇടയ്‌ക്ക് ടയര്‍ പഞ്ചറായതോടെ സയോണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേസമയം പുരുഷന്മാരുടെ 60 കി.മീറ്റര്‍ വിഭാഗത്തില്‍ ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. സ്വര്‍ണ്ണവും വെള്ളിയും ശ്രീലങ്കക്ക്. അവരുടെ ജീവന്‍ മഞ്ജുള ജയസിംഗെ സില്‍വ 34 പോയിന്റുമായി സ്വര്‍ണ്ണവും നവീന്‍ രുചിര അപ്പുഹാമി 24 പോയിന്റുമായി വെള്ളിയും നേടി. 21 പോയിന്റുമായാണ് ഇന്ത്യയുടെ പങ്കജ് കുമാര്‍ വെങ്കലം കരസ്ഥമാക്കിയത്.

മീറ്റിന്റെ ആദ്യദിനം ഇന്ത്യ രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും സൈക്ലിങ്ങില്‍ നിന്ന് നേടിയിരുന്നു. ഇന്നലത്തെ നേട്ടത്തോടെ സൈക്ലിങ്ങില്‍ നിന്നുള്ള മെഡല്‍ നേട്ടം മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.