Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാന്‍ പ്രാര്‍ത്ഥിച്ചു; ഭാരത വികസനത്തിന്, ഓരോ ഭാരതീയന്റെയും സൗഖ്യത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 10:26 pm IST
in India

ഭുവനേശ്വര്‍: ഔദ്യോഗിക പരിപാടികള്‍ക്കായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഡീഷ സംസ്ഥാന തലസ്ഥാനം ഉജ്ജ്വല സ്വീകരണം നല്‍കി. വിദ്യാഭ്യാസരംഗത്തും വ്യവസായ രംഗത്തും വമ്പിച്ച വിപ്ലവങ്ങള്‍ക്കു വഴി തുറക്കുന്ന രണ്ടു സംരംഭങ്ങള്‍ രാജ്യത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി ഇന്നലെത്തന്നെ വിശാഖപട്ടണത്ത് നടക്കുന്ന നാവിക സേനകളുടെ അന്താരാഷ്‌ട്രാവലോകനത്തില്‍ പങ്കെടുക്കാന്‍ പോയി.

മുഖ്യമന്ത്രി നവീന്‍ പട്‌നായ്‌ക്കിന്റെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ഔദ്യോഗിക പരിപാടികളില്‍ വലിയ ജനസാന്നിദ്ധ്യമായിരുന്നു. മുഖ്യമന്ത്രിയിരിക്കെ ജനക്കൂട്ടം മോദി മോദി വിളികളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചാഹ്ലാദിച്ചു. മോദിയാകട്ടെ റിഫൈനസിയുടെ ഉദ്ഘാടന വേളയില്‍ ദേശീയ തലത്തില്‍ ദീര്‍ഘ ദൃഷ്ടിയുടെ ഭരണ പ്രതീകമായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയേയും ഒഡീഷയുടെ നേതാവായിരുന്ന ബിജു പട്‌നായിക്കിനേയും പ്രശംസിച്ചു.

ഭുവനേശ്വറിലെ ജതാനിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് റിസര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു-ഇൗ കാമ്പസിനെ ഹരിതമാക്കി, ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം, മരം നടുന്നതും സംരക്ഷിക്കുന്നതും മാത്രമല്ല ഹരിതവല്‍ക്കരണം എന്നു പറഞ്ഞ അദ്ദേഹം, സോളാര്‍ സാങ്കേതിക വിദ്യ വിനിയോഗിച്ച് കാമ്പസിനു വേണ്ട ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനും മാലിന്യ വിസര്‍ജ്ജനം തടയാനും തയ്യാറാകണമെന്നു നിര്‍ദ്ദേശിച്ചു.

പാരാദീപിലെ റിഫൈനറി രാഷ്‌ട്രത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു, ഈ റിഫൈനറി ഇവിടത്തെ വ്യാവസായ വളര്‍ച്ചക്ക് വമ്പിച്ച വളര്‍ച്ചയുണ്ടാക്കും. ഹൈഡ്രോകാര്‍ബണ്‍ പ്രശ്‌നം പരിസ്ഥിതിയ്‌ക്ക് ഉണ്ടാക്കിയിരുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. കല്ലും മണ്ണും സിമന്റും കൊണ്ട് കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും, പക്ഷേ, നമ്മള്‍ ജനത ഒന്നിച്ച്, ഐക്യത്തോടെ നിന്നാല്‍ മാത്രമേ രാജ്യം നിര്‍മ്മിക്കാന്‍ കഴിയൂ, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതിയ പുതിയ കണ്ടെത്തലുകളാണ് ഇന്ന് രാജ്യത്തിന്റെ ആവശ്യം. കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളുമില്ലെങ്കില്‍ എല്ലാ വികസനവും സ്തംഭിക്കും. നമ്മുടെ ബഹിരാകാശ യജ്ഞങ്ങളും ആരംഗത്തെ നമ്മുടെ മേല്‍ക്കൈയും ലോകമെമ്പാടും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. അതിന് നമ്മുടെ ശാസ്ത്രജ്ഞര്‍തന്നെയാണ് അവകാശികള്‍, അദ്ദേഹം പറഞ്ഞു.

നേരത്തേ, ഒഡീഷ രാജ്ഭവനില്‍ പ്രധാനമന്ത്രി ആല്‍മരം നട്ടു.

പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അര്‍പ്പിക്കാനും വീഥികള്‍ക്കിരുപുറവും ജനാവലി കാത്തുനിന്നു. വിമാനത്താവളത്തില്‍നിന്ന് ഔദ്യോഗിക പരിപാടിസ്ഥലത്തേക്കുളള വഴിയിലെമ്പാടും ജനാവലിയുണ്ടായിരുന്നു. അവിടെനിന്ന് പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള വഴിയിലും ജനാവലി അദ്ദേഹത്തെ കാത്തുനിന്നു. അവര്‍ കൈവീശിയും ഭാരത്മാതാ കീ ജയ് വിളിച്ചും മോദി ജയ് പറഞ്ഞും ആഹ്ലാദം പങ്കുവെച്ചു.

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി, ഭാരത വികസനത്തിനും ഓരോ ഭാരതീയന്റെയും സൗഖ്യത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചതെന്ന് ട്വിറ്ററില്‍ കുറിച്ചു. ക്ഷേത്രപരിസരത്തും കെട്ടിടങ്ങള്‍ക്കു മുകളിലും ഗ്രാന്റ് റോഡിനിരുപുറവും തടിച്ചുകൂടിയ ജനങ്ങളെ നിരാശരാക്കാതെ അവര്‍ക്കെല്ലാം അഭിവാദ്യം അര്‍പ്പിക്കാന്‍ അദ്ദേഹം മറന്നില്ല. സഞ്ചരിച്ച വാഹനത്തിന്റെ ചവിട്ടുപടിയില്‍ കയറിനിന്ന് എല്ലാവര്‍ക്കും നേരേ കൈവീശി അഭിവാദ്യം ചെയ്താണ് അദ്ദേഹം കടന്നു പോയത്.

ക്ഷേത്രത്തില്‍ പ്രധാനമന്ത്രി അരമണിക്കൂറുണ്ടായിരുന്നു.

പ്രധാനമന്ത്രിയാകും മുമ്പ് 2014-ല്‍ അദ്ദേഹം ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു. വീണ്ടും വരുമെന്നുപറഞ്ഞു, പ്രധാനമന്ത്രിയെന്ന നിലയില്‍ ഇതാദ്യ സന്ദര്‍ശനമാണ്, പ്രധാന പൂജാരി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.