Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യ വികസനം കോണ്‍ഗ്രസ് വൈകിച്ചു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 09:13 pm IST
in India

പാരാദീപ് (ഒഡീഷ) : രാജ്യവികസനം വൈകിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഭരണത്തില്‍ പദ്ധതികള്‍ വൈകിച്ചു, ഇതുമൂലം തൊഴില്‍ സാധ്യത ഇല്ലാതാക്കി, രാജ്യ വികസനത്തിന്റെ വേഗത കുറച്ചു, വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി, പ്രധാനമന്ത്രി വിശദീകരിച്ചു. പാരാദീപ് എണ്ണ റിഫൈനറി രാഷ്‌ട്രത്തിനു സമര്‍പ്പിച്ച ശേഷം നടന്ന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായി ഇത് മൂന്നാം ദിവസവും പ്രധാനമന്ത്രി, കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് ഭരണത്തേയും വിലയിരുത്തുകയാണ്

ഞാന്‍ എവിടെ ഒരു പദ്ധതിയുടെ ഉദ്ഘാടനത്തിനു പോകുന്നോ, എന്റെ സുഹൃത്തക്കളായ കോണ്‍ഗ്രസുകാര്‍ പറയുന്നു, അത് അവര്‍ തുടങ്ങിയതാണെന്ന്. പദ്ധതി ഉദ്ഘാടനം എനിക്ക് സന്തോഷം നല്‍കുന്നതു സ്വാഭാവികമാണ്. പക്ഷേ, ഈ പദ്ധതികള്‍ എന്തുകൊണ്ടിത്ര വൈകി എന്നോര്‍ക്കുമ്പോള്‍ എനിക്കു ദുഃഖമാണ്.

ഈ പദ്ധതിതന്നെ 15 വര്‍ഷം മുമ്പ് പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ എന്നാലോചിച്ചു നോക്കൂ, ലക്ഷക്കണക്കിനു യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചേനെ, മോദി വിശദീകരിച്ചു.

അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി 2000-ല്‍ തറക്കല്ലിട്ടതാണ് ഈ റിഫൈനറി പദ്ധതിയെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രിമുതല്‍, രാഷ്‌ട്രീയക്കാര്‍ മുതല്‍,ഉദ്യോഗസ്ഥര്‍ മുതല്‍, സാധാരണക്കാരന്‍ വരെ പദ്ധതികള്‍ യഥാ സമയം തുടങ്ങിയെന്നും നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കിയെന്നും ഉറപ്പാക്കിയാലേ അതു രാജ്യത്തിനു നേട്ടമുണ്ടാക്കൂ, അദ്ദേഹം പറഞ്ഞു.

റിഫൈനറി പദ്ധതി അധികാരത്തിലേറി 18 മാസത്തിനകം പൂര്‍ത്തിയാക്കി. അതിവേഗ പദ്ധതിയില്‍ പെടുത്തി എങ്ങനെ ഒരു യജ്ഞം പൂര്‍ത്തിയാക്കാമെന്നതിനുദാഹരണമാണിത്. ഒരു പദ്ധതി ആസൂത്രണം ചെയ്യാന്‍ 40-50 വര്‍ഷം, പിന്നെ അതു നടപ്പാക്കാന്‍ 10 വര്‍ഷം എന്ന നയം ഒരു തരത്തിലും ഗുണകരമല്ലെന്ന് മോദി ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ മേഖലയും സ്വകാര്യ മേഖലയും മാത്രം പോരാ, വൈയക്തിക മേഖലയും കൂടി ചേര്‍ന്നാലേ വളര്‍ച്ച പൂര്‍ത്തിയാകൂ എന്നും വേഗത്തിലാകൂ എന്നും അദ്ദേഹം തുടര്‍ന്നു. രാജ്യം 75-ാം സ്വാതന്ത്ര്യവാര്‍ഷികം ആഘോഷിക്കുന്ന 2022-ല്‍ പെട്രോൡയം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതില്‍ 10 ശതമാനം കുറവുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാരാദീപിലെ റിഫൈനറി തികച്ചും മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ തിളങ്ങുന്ന ഉദാഹരണണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഡ്മാക്‌സ് സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഭാരതീയ ശാസ്ത്രജ്ഞര്‍ വിവിധ ഹൈഡ്രോ കാര്‍ബണ്‍ ശ്രേണികളെ ഡിസ്റ്റിലേറ്റ് ചെയ്ത് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്, മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.