Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പോക്കുവരവു നടത്തികിട്ടാന്‍ സത്യഗ്രഹം പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 10:42 pm IST
inIdukki

മണിക്കൂറുകള്‍ക്കകം നടപടി

തൊടുപുഴ: പോക്കുവരവ് നടത്തികിട്ടാന്‍ സത്യഗ്രഹം പ്രഖ്യപിച്ചു. നിമിഷങ്ങള്‍ക്കകം താലുക്ക് അധികൃതര്‍ പോക്കുവരവു നടത്താം എന്നു സമ്മതിച്ചതോടെ സത്യഗഹത്തില്‍ പിന്‍മാറുന്നതായി ആദിവാസികുടുംബം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെയ്യാശേരി മണിയാംകല്ലേല്‍ കുഞ്ഞുകുഞ്ഞ് വലിയകൊച്ചാണ് തന്റെ മരിച്ചുപോയ മകളുടെ പേരിലുള്ള സ്ഥലം പോക്കുവരവ് നടത്തി കിട്ടാത്തതിനെ തുടര്‍ന്ന് സത്യഗ്രഹ സമരമുറയുമായി രംഗത്തിറങ്ങിയത്. പിന്തുണയുമായി തന്റെ മക്കളും, മുന്‍ തഹസില്‍ദാരുമായ എംഐ രവിന്ദ്രനുമെത്തി. നെയ്യശേരി വില്ലേജില്‍ കൂട്ടവകാശ ഒഴിവ്കുറി പ്രകാരം ബന്ധുക്കളായ 19 പേര്‍ ഒപ്പിട്ടു കുഞ്ഞുകുഞ്ഞിനു നല്‍കിയ 33 സെന്റ് സ്ഥലത്തിനു പോക്കുവരവ് നടത്താന്‍ താലുക്ക് ഓഫീസിന്റെ പടികള്‍ 4 മാസം കൊണ്ട് 33 തവണ കയറിയിറങ്ങി. ഈ സ്ഥലവുമായി ബന്ധപ്പെട്ട ബന്ധുക്കള്‍ക്ക് പരാതിയുള്ളതായി കരിമണ്ണൂര്‍ വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി പോക്കുവരവിനു വഴിമുടക്കി. പരാതി നല്‍കിയത് ആരാണെന്നുള്ള അന്വേഷണത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലയെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് പോക്കുവരവു നടത്താന്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. സര്‍വേയര്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി. പോക്കുവരവ് അനുവദിക്കുന്നതിനു റിപ്പോര്‍ട്ട് തരാന്‍ വില്ലേജ് ഓഫീസറോട് തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വില്ലേജ് ഓഫീസര്‍ ഇതു വെച്ചുതാമസിപ്പിച്ചു. പോക്കുവരവ് നടത്താന്‍ വില്ലേജ് ഓഫിസര്‍ സമ്മതിക്കില്ല എന്നായതോടെ കുഞ്ഞുകുഞ്ഞ് സത്യഗ്രഹം നടത്താന്‍ ഫെബ്രുവരി 1നു തഹസില്‍ദാര്‍ക്ക് നോട്ടിസ് നല്‍കി. ഈ വിവരം ജില്ല കളക്ടറെ അറിയിക്കുകയും ചെയ്തു. നോട്ടിസ് കിട്ടിയുടന്‍ തൊടുപുഴ തഹസില്‍ദാര്‍ പോക്കുവരവ് നടത്താന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.ഈ സാഹചര്യത്തിലാണ് സത്യാഗ്രഹത്തില്‍ നിന്ന് കുഞ്ഞ്കുഞ്ഞ് പിന്‍മാറിയത്. പോക്ക് വരവ് നടത്താന്‍ അനാവശ്യ കലതാമസം വരുത്തിയ വില്ലേജ് ഓഫീസര്‍, വില്ലേജ്  അസിസ്റ്റന്‍ഡ് എന്നിവരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ക്ക് പരാതി നല്‍കാനും ഈ ആദിവാസി കുടുംബം തീരുമാനിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ തഹസില്‍ദാര്‍ എം ഐ രവിന്ദ്രന്‍, കുഞ്ഞുകുഞ്ഞ് വലിയകൊച്ചിന്റെ മക്കളായ സുകുമാരന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.