Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാതൃവിലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 06:08 pm IST
in Varadyam

തുഞ്ചന്റെ തത്തതന്‍

ചെഞ്ചുണ്ട് വരിഞ്ഞുകെട്ടി

ഭരിച്ചവരെത്രയെന്‍ നാട്ടില്‍

ഭാരമേറുമീകാഴ്‌ച്ചയെത്ര !

അമ്മതന്‍ ഭാഷയ്‌ക്കു ചാരുതയേകുവാന്‍

‘ഉമ്മ’യെന്നോതിയ പൈങ്കിളിപ്പെണ്ണിനെ

രമ്യഹര്‍മ്യങ്ങളില്‍ ചില്ലിട്ടുപൂട്ടുവാന്‍,

ചെമ്മെ മറക്കുവാന്‍ തുനിഞ്ഞോരെത്ര ?

എന്നുമെന്‍ മനോമുകുരത്തില്‍

പൊന്‍ ഭാവന ചിറകുവിടര്‍ത്തും ഈ

നറുമൊഴിപ്പൈതലിന്‍

ചെറുനാവറുത്ത് പശിമാറ്റിയോരെത്ര ?

അമൃതത്വമേറുമീയോജസ്സും

മാതൃത്വമേകുമീതേജസ്സുമെന്‍

തായ് ഭാഷയ്‌ക്കുമാത്രമെന്നോതി

ചായലൊതുക്കിയകുഞ്ഞിനു പിഴയിട്ടോരെത്ര ?

ആംഗലേയസ്തുതിപാഠകര്‍

ആഗോളസഞ്ചാരസ്വപ്‌നാടകര്‍

കരളുറപ്പാലുറങ്ങിയോരെന്നുമെന്‍

കൈരളീവാസികളത്രെ !

കേരങ്ങള്‍ തിങ്ങുമീനാട്ടിന്‍പുറങ്ങളില്‍

സ്വരലയമലകള്‍ തിമിര്‍ത്തതാമാഴിയോരങ്ങളില്‍

കെട്ടിയുയര്‍ത്തിയ മണിമന്ദിരങ്ങളില്‍

മുട്ടിയാല്‍ കേള്‍ക്കാം മംഗളീഷിന്‍ കൊഞ്ചലത്രെ !

കണ്ണികളടര്‍ന്നുവിലങ്ങു പൊട്ടും

കണ്ണില്‍ സ്വാതന്ത്ര്യാഗ്‌നിപടര്‍ന്നെന്‍

മലയാളം മോചിതയാകും

മലയോളം സ്വപ്‌നം കണ്ടതാമെന്‍ തനയരെത്ര

അന്‍പത്തൊന്നക്ഷരമലരുകളൊന്നായ്

വന്‍പാര്‍ന്നനൂലില്‍ ചേര്‍ന്നതാം ഹാരം

പിച്ചിചീന്തിയെറിയുവാന്‍

കച്ചകെട്ടിയ മര്‍ക്കടവൃന്ദമേ പറയുക

കാട്ടിലൊരു വന്‍ഗുഹയില്‍

കാട്ടുളിത്താളമിട്ട വടുക്കളില്‍

ചിലവരകള്‍ തന്‍ കാലംകുറിച്ചു

ചില്ലറ നേടിയതോയെന്‍ ശ്രേഷ്ഠത്വം ?

എന്നിതെന്‍ മെയ്യില്‍ മുറുകിയ ചങ്ങലയടരും ?

വന്നു ഞാന്‍ പാല്‍ പുഞ്ചിരിതൂകും ?

തേനുംവയമ്പൊടൊപ്പം നാവില്‍ ചേര്‍ന്നതാമെന്‍

തേന്‍ മൊഴിയാലെന്നീനാട്ടില്‍ സ്വാഗതഗീതമുയര്‍ന്നീടും ?

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.