Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണേഷ്യന്‍ ഗെയിംസ്: ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 09:19 pm IST
inSports

ദക്ഷിണേഷ്യന്‍ ഗെയിംസ് ലോഗോ പ്രകാശനച്ചടങ്ങില്‍
അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്,
കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനൊവാള്‍ എന്നിവര്‍

ഗോഹട്ടി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് അസമിന്റെ തലസ്ഥാനമായ ഗോഹട്ടിയും മേഘാലയയുടെ തലസ്ഥാനം ഷില്ലോങ്ങും ഒരുങ്ങി. ഇരുനഗരങ്ങളിലുമായി അരങ്ങേറുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഗോഹട്ടിയിലെ പതിനേഴും ഷില്ലോങ്ങിലെ ഒമ്പതും ഉള്‍പ്പെടെ 26 വേദികളിലായി 23 ഇനങ്ങളില്‍ മൂവായിരത്തിലധികം കായിക താരങ്ങള്‍ ഗെയിംസിനെത്തും.

228 സ്വര്‍ണമെഡലുകളാണ് സമ്മാനിക്കുക. താരങ്ങളെ വരവേല്‍ക്കാന്‍ ഇരു നഗരങ്ങളും സജ്ജം. ഗെയിംസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയ്‌ക്കു പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക രാജ്യങ്ങളെത്തും.

അത്‌ലറ്റിക്‌സ്, ആര്‍ച്ചറി, ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, സൈക്കിളിങ്, ബോക്‌സിങ്, ഫുട്‌ബോള്‍, ജൂഡോ, ഹാന്‍ഡ്‌ബോള്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ഹോക്കി, തെയ്‌ക്വാണ്ടോ, കബഡി, വുഷു, ഖോ-ഖോ, ഷൂട്ടിങ്, സ്‌ക്വാഷ്, നീന്തല്‍, ട്രയാത്‌ലണ്‍, വോളിബോള്‍, ഭാരദ്വോഹനം, ഗുസ്തി ഇനങ്ങളാണ് ഗെയിംസിലുള്ളത്. ഗെയിംസിലെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഒമ്പതിന് ആരംഭിക്കും. ആര്‍ച്ചറി മത്സരങ്ങള്‍ ഇന്നു തുടങ്ങും. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നാളെ മുതല്‍. ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങളെക്കുറിച്ചു മാത്രമാണ് ആശങ്ക. ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷനിലെ അധികാരത്തര്‍ക്കം മൂലം ബാസ്‌ക്കറ്റ്‌ബോളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അന്താരാഷ്‌ട്ര സംഘടനയായ ഫിബ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ കായികോത്സവത്തിലെ ചക്രവര്‍ത്തിമാരായ ഇന്ത്യ ഇത്തവണയും സമ്പൂര്‍ണ ആധിപത്യമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 90 സ്വര്‍ണമുള്‍പ്പെടെ 175 മെഡലുകള്‍ സ്വന്തമാക്കിയ ആതിഥേയര്‍ ഇത്തവണ തങ്കത്തിളക്കം നൂറ് കടത്തുക ലക്ഷ്യമിടുന്നു. ഒളിംപിക്‌സ് വര്‍ഷമായതിനാല്‍ റിയോ ഒളിംപിക്‌സിനു മുന്നോടിയായുള്ള പരിശീലനവും ഇന്ത്യന്‍ താരങ്ങള്‍ ലക്ഷ്യമിടുന്നു. അത്‌ലറ്റിക്‌സില്‍ ശ്രീലങ്കയാകും വെല്ലുവിളി. ഗുസ്തി, ബോക്‌സിങ്, ബാഡ്മിന്റണ്‍, ടെന്നീസ്, സ്‌ക്വാഷ്, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയുടെ അശ്വമമേധം തന്നെയാകുമെന്നാണ് കരുതുന്നത്. പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അണിനിരക്കും.

ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നത് ഗോഹട്ടിയിലെ സരുസജയ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തില്‍. അത്‌ലറ്റിക്‌സ് മത്സരങ്ങളും ഇതേ മൈതാനത്ത്. ബാസ്‌ക്കറ്റ്‌ബോള്‍, നീന്തല്‍, ട്രയാത്‌ലണ്‍, വോളിബോള്‍ മത്സരങ്ങള്‍ക്കും വേദി സരുസജയ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്. ഫുട്‌ബോള്‍ സരുസജയിലും, ബൗറ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ നെഹ്‌റു സ്റ്റേഡിയത്തിലും അരങ്ങേറും.

സൈക്കിളിങ്ങിന് ദേശീയപാത 37 വേദിയാകുമ്പോള്‍, ഹാന്‍ഡ്‌ബോള്‍ സൊനാപൂരില്‍. ഹോക്കി ഭെതപുര ഹോക്കി സ്റ്റേഡിയത്തിലും, കബഡി ബറുവ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും, ഷൂട്ടിങ് ഖാലിപുര ഷൂട്ടിങ് റേഞ്ചിലും നടക്കും.

ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബോക്‌സിങ്, ജൂഡോ, ടേബിള്‍ ടെന്നീസ്, വുഷു, തെയ്‌ക്വാണ്ടോ മത്സരങ്ങള്‍ ഷില്ലോങ്ങില്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നെഹു കാംപസ്, പോളോ മൈതാനം, നെയ്ഗ്രിഹ്മംസ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങള്‍ വേദികള്‍.

ആറു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ദക്ഷിണേഷ്യന്‍ കായിക മാമാങ്കം വീണ്ടുമെത്തുന്നത്. 2010ല്‍ ബംഗ്ലാദേശ് തലസ്ഥാനം ധാക്കയിലാണ് അവസാനം ഗെയിംസ് നടന്നത്. 2012ല്‍ ദല്‍ഹിയില്‍ അരങ്ങേറേണ്ടിയിരുന്ന ഗെയിംസാണ് ആറു വര്‍ഷത്തിനു ശേഷം ഗോഹട്ടിയിലെത്തുന്നത്. മൂന്നാം തവണയാണ് ഗെയിംസിന് ഇന്ത്യ വേദിയാകുന്നത്. 1987ല്‍ കൊല്‍ക്കത്ത, 1995ല്‍ ചെന്നൈ ഇതിനു മുന്‍പത്തെ വേദികള്‍. 1984ല്‍ തുടങ്ങിയ ഗെയിംസ് ആദ്യം സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസ് (സാഫ്) എന്നാണ് അറിയപ്പെട്ടിരുന്നത്. 2004ല്‍ ദക്ഷിണേഷ്യന്‍ ഗെയിംസായി മാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

പുതിയ വാര്‍ത്തകള്‍

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.