Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 06:12 pm IST
inPalakkad

പാലക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ വ്യാപകം.  പാലക്കാട്, ഒറ്റപ്പാലം, ആലത്തൂര്‍, മണ്ണാര്‍ക്കാട് നഗരങ്ങളിലെ വിദ്യാലയങ്ങളാണ് പ്രധാന വിപണന കേന്ദ്രങ്ങള്‍. ഗ്രാമീണ വിദ്യാലയങ്ങളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ട്. കഞ്ചാവ്, പാന്‍ പരാഗ് എന്നിവക്ക് പുറമേ കൃത്രിമ ലഹരി വസ്തുക്കളും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വരെ വ്യാപകമാണ്.

ഏതാനു ദിവസം മുമ്പ് പാലക്കാട് നഗരത്തിലെ ഒരു വിദ്യാലയത്തിലെ പത്താം ക്‌ളാസ് വിദ്യാര്‍ഥി ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു. വാര്‍ധക്യം ബാധിച്ചപോലെ പ്രതിരോധ ശേഷി നഷ്ടമായതായിരുന്നു 15 വയസുള്ള ഈ കുട്ടിയുടെ ശരീരവും. ഇത് അനേ്വഷണവിധേയമാക്കിയപ്പോഴാണ് മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

കഞ്ചാവ്, ടാബ്‌ലറ്റ് എന്നിവയും വിദ്യാലയങ്ങളില്‍ സുലഭമാണ്. കൂടാതെ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നറും മായ്‌ക്കുന്നതിനുള്ള വൈറ്റ്‌നറും  ലഹരിക്കായി ഉപയോഗിക്കുന്നു.  പഞ്ചര്‍ ഒട്ടിക്കുന്ന പശ പ്രത്യേക രീതിയില്‍ ലഹരിയായി ഉപയോഗിക്കുന്നുണ്ട്. വൈറ്റ്‌നര്‍ ചേര്‍ത്ത് കത്തിച്ച് അതിന്റെ ഗന്ധങ്ങളിലും ഇവര്‍ ലഹരി കണ്ടെത്തുന്നു.

ഗന്ധമില്ലാത്തതില്‍ ഇത് തിരിച്ചറിയാന്‍ അധ്യപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ കഴിയുന്നില്ല. അതുകൊണ്ട് വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. നഗരത്തിലെ പ്രശസ്തമായ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍പോലും ഇത്തരം ലഹരിക്ക് അടിമകളാണ്.

കോയമ്പത്തൂരില്‍ പഠിക്കാന്‍ പോകുന്ന പലരും ഇത്തരം റാക്കറ്റുകളില്‍ വീഴുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും ഗുളികകളും എത്തിച്ചുകൊടുക്കുന്ന വന്‍ റാക്കറ്റ് തന്നെ ഇവിടെയുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഒഴിവ് ദിവസങ്ങളില്‍ നഗരത്തിലെ വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ കഞ്ചിക്കോട്, വാളയാര്‍ പ്രദേശങ്ങളിലെ കാടുകളിലും ധോണി, മലമ്പുഴ എന്നിവിടങ്ങളിലും ലഹരി ഉപയോഗിക്കുന്നതിനായി ഒത്തുചേരുന്നതായി വിവരമുണ്ട്. എട്ടാം ക്‌ളാസ് മുതല്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ വരെ ഇവിടെയെത്തുന്നുണ്ട്.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തുടര്‍ച്ചയായി കഞ്ചാവ് പിടികൂടുന്നുണ്ടെങ്കിലും വിദ്യാലയങ്ങളിലെ മയക്കു മരുന്ന് മാഫിയകള്‍ക്ക് കുറവുവന്നിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.