Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഗുണ്ടര്‍ട്ട് മലയാളഭാഷയുടെ വളര്‍ത്തച്ഛന്‍: എംജിഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 01:39 pm IST
in Malappuram

തിരൂര്‍: കേരളചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മുഖാമുഖം കാണാന്‍ കഴിയുമെന്ന് വിഖ്യാത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. ശാസ്ത്രീയമായ ചരിത്രരചന നിര്‍വഹിക്കുന്നു എന്നവകാശപ്പെട്ട ചരിത്രകാരന്മാരില്‍ പലരും ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമപോലുള്ള ഗ്രന്ഥങ്ങളെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. തുഞ്ചത്തെഴുത്തച്ഛന്‍ ഭാഷയുടെ പിതാവാണെങ്കില്‍ ഗുണ്ടര്‍ട്ടിനെ ഭാഷയുടെ വളര്‍ത്തച്ഛനെന്ന് വിശേഷിപ്പിക്കാമെന്നും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ‘മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് എം.ജി.എസ്. പറഞ്ഞു. ചരിത്രത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന് ഗുണ്ടര്‍ട്ട് കൃതികളുടെ ആഴത്തിലുള്ള പഠനം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരചരിത്രത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനുള്ള നാഴികക്കല്ലുകളാണ് ആ കൃതികള്‍. മലയാളിയെ മലയാളമെന്തെന്ന് മനസ്സിലാക്കിക്കൊടുത്തത് മലയാളനിഘണ്ടു അടക്കമുള്ള ഗുണ്ടര്‍ട്ടിന്റെ സംരംഭങ്ങളാണ്. കേരളപ്പഴമപോലുള്ള ഗ്രന്ഥങ്ങളും അവയിലുള്ളടങ്ങിയിട്ടുള്ള മിത്തുകളും അക്കാലത്തെ കാഴ്ചപ്പാടുകളായി കാണണം. ഇവ ചരിത്രരചനയ്‌ക്കുള്ള ഉപകരണങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും നമുക്കുവേണ്ടി വീണ്ടെടുത്ത് തരികയാണ് ഗുണ്ടര്‍ട്ട് ചെയ്തത്. നിഘണ്ടുവിന്റെ രചനയിലൂടെ മലയാളിക്ക് മലയാളമെന്തെന്ന് മനസ്സിലാക്കിത്തന്നു. ലോകത്തെവിടെയും മനുഷ്യരുടെ പ്രശ്‌നങ്ങളും സംസ്‌കാരവും ഒന്നാണെന്ന് കാട്ടിത്തരുന്നതായിരുന്നു ഗുണ്ടര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍. ജര്‍മനിയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ച മലയാളസര്‍വകലാശാലയുടെ തിരിച്ചറിവ് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളസര്‍വകലാശാല പരമ്പരാഗതരീതികള്‍ മാറ്റി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായ നയം രൂപീകരിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഡോ. എം.എം. ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നയം രൂപീകരിച്ചത്. മലയാളസര്‍വകലാശാല ജര്‍മനിയിലെ ട്യുബിംഗന്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ച ഗുണ്ടര്‍ട്ട് ചെയര്‍ പ്രസിദ്ധീകരിച്ച രണ്ട് വാല്യങ്ങളുള്ള പുസ്തകം ഡോ. എം.എം. ബഷീര്‍ ഏറ്റുവാങ്ങി. ഡോ. സ്‌കറിയ സക്കറിയ പുസ്തകം പരിചയപ്പെടുത്തി. ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ ആശംസാപ്രസംഗം നടത്തി.

ഭാഷാശാസ്ത്രവിഭാഗം പ്രൊഫസര്‍ എം. ശ്രീനാഥന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ‘ഗുണ്ടര്‍ട്ടിന്റെ സമകാലികത’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ ഡോ. സ്‌കറിയ സക്കറിയ, ഡോ. വി.ലിസി മാത്യു, ഡോ. എം.ശ്രീനാഥന്‍, ഡോ.കെ.എം.അനില്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.