Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിന്നാക്കക്കാരനെ പ്രധാനമന്ത്രിയായി ദഹിക്കുന്നില്ല: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 12:59 am IST
in India

കോയമ്പത്തൂര്‍: ദരിദ്രര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്നുവെന്നു പറയുന്നവര്‍ പിന്നാക്കക്കാരനെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അവര്‍ ഇനിയും ജനവിധി അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ചായവില്‍പ്പനക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായത് അവര്‍ക്ക് ദഹിക്കുന്നില്ല, മോദി പറഞ്ഞു.

രാജ്യത്തെ ദരിദ്രകോടികള്‍ക്കു സഹായകമാകുന്ന ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ രാജ്യസഭയില്‍ തടസപ്പെട്ടുകിടകുകയാണ്. ഇതിനുകാരണക്കാരായവര്‍ പറയുന്ന ദരിദ്രപ്രേമം കപടമാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയെ പേരുപറയാതെ മോദി വിമര്‍ശിച്ചു. കോയമ്പത്തൂരില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിയ്‌ക്കുന്നതായി ജനസഹസ്രങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി.

ലോക്‌സഭയില്‍ സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയുന്നു, രാജ്യസഭയിലെത്തുമ്പോള്‍ അവര്‍ മോദിയെ പാഠം പഠിപ്പിക്കാന്‍ അവര്‍ ക്ഷോഭം കാണിക്കുകയാണ്. അവര്‍ ഡോ. അംേബദ്കറെ മറന്നു. രാജ്യത്തെ ജനകോടികള്‍ക്കു വേണ്ടി അദ്ദേഹം ചെയ്തതു മറന്നു. ഈ സര്‍ക്കാരാണ് അംബേദ്ക്കറുടെ മാര്‍ഗ്ഗം പിന്തുടര്‍ന്ന് പിന്നാക്ക ക്ഷേമം നടത്തുന്നത്. സാധാരണക്കാര്‍ക്ക് നേട്ടം ഉണ്ടാക്കുന്നതിനു തടസമായി നില്‍ക്കുന്ന നിയമങ്ങള്‍ ഇല്ലാതാക്കണം. ഈ സര്‍ക്കാര്‍ കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ കണ്ടെത്തി റദ്ദാക്കാന്‍ നടപടിയെടുത്തു തുടങ്ങി.

രണ്ടു വര്‍ഷം മുമ്പു നിലനിന്ന അന്തരീക്ഷത്തില്‍നിന്നു വ്യത്യസ്തമാണിപ്പോള്‍ രാജ്യത്തെ സ്ഥിതി. മുമ്പ് ടെലിവിഷന്‍ തുറന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി വാര്‍ത്തകള്‍ മാത്രമായിരുന്നു, അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട തൊഴിലാളികള്‍ക്ക് കുടുതല്‍ ബോണസ് കിട്ടണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പക്ഷേ, ആ ബില്‍ രാജ്യസഭയില്‍ തടഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കുന്ന ബില്‍ രാജ്യസഭയില്‍ തടഞ്ഞുകിടക്കുന്നു. രാജ്യത്തെ ദരിദ്രര്‍ക്കു വിരുദ്ധരായി നില്‍ക്കുന്നത് ഈ തടസം ഉണ്ടാക്കുന്നവരാണ്, മോദി പറഞ്ഞു.

രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്കു നയിക്കാന്‍ ഏകതയും ശാന്തിയും സദ്ഭാവനയും ഉണ്ടാകണമെന്ന് മോദി പറഞ്ഞു. കരിമ്പുകര്‍ഷകര്‍ക്കും ധാന്യക്കൃഷിക്കാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഒട്ടേറെ പദ്ധതികള്‍ മോദി വിവരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.