Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരു കാണേണ്ടെന്ന് കാരായിമാരോട് ഹൈക്കോടതി: കോടതി വിധി സിപിഎം ജില്ലാ സെക്രട്ടറിയുടെ രാഷ്‌ട്രീയ കുതന്ത്രത്തിനേറ്റ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 09:45 pm IST
inKannur

പാനൂര്‍: ഫസല്‍ വധത്തില്‍ കണ്ണൂരു കാണേണ്ടെന്ന് കാരായിമാരോട് ഹൈക്കോടതി. കോടതി വിധി പി.ജയരാജന്റെ രാഷ്‌ട്രീയ കുതന്ത്രത്തിനേറ്റ തിരിച്ചടി.—തലശേരി ഫസല്‍വധത്തില്‍ പ്രതികളായ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കാരായി രാജന്‍, തലശേരി നഗരസഭാചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഭരണനിര്‍വ്വഹണം നടത്താന്‍ കണ്ണൂര്‍ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജഡ്ജി സുനില്‍തോമസ് തളളുകയായിരുന്നു.—ഇതു സിപിഎം കണ്ണൂര്‍ലോബിയ്‌ക്ക് കനത്ത തിരിച്ചടിയായി.——കേസ് വിചാരണ തുടങ്ങാനിരിക്കെ പ്രതികളെ ജില്ലയില്‍ പ്രവേശിപ്പിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന സിബിഐ വാദം കോടതി അംഗീകരിക്കുകയായിരുന്നു.—തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ഫസല്‍ വധത്തില്‍ ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കി ആരംഭിച്ച സിപിഎം തന്ത്രം കോടതിവിധിയിലൂടെ തകര്‍ന്നിരിക്കുകയാണ്.—സിപിഎമ്മിനെ സിബിഐ ആസൂത്രിതമായി കുടുക്കിയതാണെന്ന വരട്ടുവാദമുയര്‍ത്തി കവലകളെ ശബ്ദമലീനികരണത്താല്‍ ഉപദ്രവിച്ച സിപിഎം കേസിലെ ആസൂത്രക കരങ്ങളായ ഇരട്ട കാരായിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയായിരുന്നു.—കതിരൂര്‍ ജില്ലാഡിവിഷനില്‍ നിന്നും മത്സരിച്ച കാരായി ചന്ദ്രശേഖരനും, തലശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ നിന്നു മത്സരിച്ച കാരായി ചന്ദ്രശേഖരനും വിജയിപ്പിച്ച സിപിഎം, കാരായി രാജനെ ജില്ലാപഞ്ചായത്തു പ്രസിഡണ്ടും കാരായി ചന്ദ്രശേഖരനെ തലശേരി നഗരസഭാ ചെയര്‍മാനുമാക്കി.—സിപിഎം ആസൂത്രിതമായ നടത്തിയ മുന്നൊരുക്കം ഒരുപരിധിവരെ വിജയിച്ചെന്നു പാര്‍ട്ടി വിലയിരുത്തി.—നോമിനേഷന്‍, സത്യപ്രതിജ്ഞ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പ്രത്യേക അനുമതി വാങ്ങി ജില്ലയിലെത്തിയ കാരായിമാര്‍ കണ്ണൂരില്‍ പ്രവേശിക്കാനുളള വിലക്ക് ഒഴിവാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.—ഈ കേസിലെ മുഖ്യസൂത്രധാരര്‍, പ്രതികളെ സംരക്ഷിക്കാന്‍ സഹായം നല്‍കിയവര്‍,വ ര്‍ഗീയ കലാപത്തിനു ശ്രമിച്ചവര്‍ തുടങ്ങിയ ശക്തമായ നിലപാട് കോടതിയില്‍ സിബിഐ ഇവര്‍ക്കെതിരെ നിരത്തി.—ഇതു പൂര്‍ണ്ണമായും ശരിവെച്ചാണ് കണ്ണൂര്‍ ലോബിക്ക് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായത്.—സിപിഎം അനുഭാവിയായ ഫസലിന്റെ സഹോദരനെ കൂട്ടുപിടിച്ചാണ് സിപിഎം നുണബോംബുകള്‍ ആര്‍എസ്എസിനെതിരെ തലശേരി മേഖലകളില്‍ വര്‍ഷിച്ചത്.—മിന്നാമിന്നി സുധി, അഡ്വ:സെബാസ്റ്റ്യന്‍പോള്‍, എം.സ്വരാജ്് തുടങ്ങിയവര്‍ സെമിനാറുകളില്‍ ഫസല്‍വധത്തില്‍ നീതിനിഷേധിക്കപ്പെട്ട പാവം സഖാക്കള്‍ക്കായി വാചാടോപം നടത്തി.—തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിര്‍ത്തി വിജയിപ്പിച്ചെടുത്ത ഇരുവരെയും ജില്ലയില്‍ പ്രവേശിപ്പിച്ചു ഫസല്‍വധ വിചാരണ അട്ടിമറിക്കുകയായിരുന്നു സിപിഎം നീക്കം.—അതോടൊപ്പം പ്രചരിപ്പിച്ച പെരുംനുണകള്‍ ശരിയായിയെന്ന അവകാശവാദവുമുയര്‍ത്താമെന്നും കരുതി.—ഇതിനിടെ കാരായിരാജനു തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാന്‍ പണം നല്‍കി ടി.പത്മനാഭന്‍ കൊലയാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഏറെ വിവാദമായി.—റംസാന്‍ മാസത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സിപിഎം ആസൂത്രിതമായി നടത്തിയ കൊലയായിരുന്നു ഫസലിന്റെത്.—2006 ഒക്ടോബര്‍ 22നാണ് തലശേരി സൈദാര്‍പളളിക്കടുത്തു വെച്ച് തേജസ് പത്രവിതരണക്കാരനായ ഫസലിനെ മാഹിയിലെ കൊടിസുനിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്.—കൊലപാതകത്തിനു ശേഷം ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിന് സമീപം ചോരപുരണ്ട തൂവാല കൊണ്ടിട്ട് കേസ് വഴിതിരിച്ചു വിടാന്‍ സിപിഎം ശ്രമിച്ചിരുന്നു.—തലശേരി സിഐ സുകുമാരന്റെ നേതൃത്വത്തില്‍ കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതികളെ പോലീസ് വലയിലാക്കി.—ഈ കേസില്‍ യഥാര്‍ത്ഥ അന്വേഷണത്തിനു മുന്‍കൈയെടുത്ത തലശേരി ഡിവൈഎസ്പിയെ പയ്യന്നൂരില്‍ വെച്ച് അനാശാസ്യമാരോപിച്ചു ക്രൂരമായി സിപിഎം സംഘം മര്‍ദ്ധിക്കുകയും ചെയ്തിരുന്നു.—അന്വേഷണസംഘത്തിനു നേരെ നിരന്തര ‘ഭീഷണിയുയര്‍ന്നതോടെ ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.—തുടരന്വേഷണത്തിനു സിബിഐ എത്തിയതോടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ആസൂത്രകരായ ഇരട്ടകാരായിമാരെ മണിച്ചിത്രത്താഴിട്ടു പൂട്ടുകയായിരുന്നു.—ഈ പൂട്ടുപൊട്ടിക്കാന്‍ നടത്തിയ പി.ജയരാജന്റെ നീക്കമാണ് ഇന്നലത്തെ കോടതിവിധിയിലൂടെ ഇല്ലാതായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

Kerala

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

Kerala

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.