കുമ്മനം: കുമ്മനം ആഞ്ജനേയ ബാലഗോകുലത്തിന്റെ ഗോകുലനിധി സമര്‍പ്പണം ഇന്ന് 2ന് കുമ്മനം ശ്രീനാഗേക്ഷിയമ്മ ക്ഷേത്രത്തില്‍ നടക്കും. കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം മേല്‍ശാന്തി വിനോദ് നമ്പൂതിരി ശ്രീകൃഷ്ണവിഗ്രഹത്തില്‍ പുഷ്പഹാരം അണിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കും. ബാലഗോകുലം കോട്ടയം മേഖലാ ഭഗിനി പ്രമുഖ് രാഖി മധു മുഖ്യപ്രഭാഷണം നടത്തും. പത്മിനി ടീച്ചര്‍, തിരുവാര്‍പ്പ് മണ്ഡല്‍ കാര്യദര്‍ശി കെ.എസ്.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
















