Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഒഴിയാതെ ഇരമ്പങ്ങള്‍ കടലിനുമീതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 07:58 pm IST
inVaradyam

സോഷ്യല്‍ മീഡിയയിലൂടെ മഹാന്മാരുണ്ടാകുന്ന കാലമാണിത്. ബാത്ത്‌റൂമിലിരുന്നു പറയുന്നതുപോലും വൈറലായി മഹത്വമാകുന്ന കാലവൈകൃതം. സഹനവും ത്യാഗവും ചാനലുകള്‍ക്കു മുമ്പില്‍ മാത്രമാകുന്ന കാലത്ത് ആരാണു മഹാത്മാഗാന്ധി എന്നുപോലും ചോദിച്ചേക്കാം. തര്‍ക്കിച്ചാല്‍ ഗാന്ധിയെ അറിയണമെന്നില്ലല്ലോയെന്നു മറുപടിയും പ്രതീക്ഷിക്കാം.

ചാനല്‍ നിര്‍മിതികളായ മഹത്തുക്കള്‍ മിന്നല്‍വേഗതയില്‍ പൊലിയുന്നിടത്താണ് പീഡാനുഭവങ്ങളുടെ വന്‍മലകള്‍ ശരീരത്തിലും മനസിലും ചുമന്നുകൊണ്ടു നടക്കുന്ന ടി.എം.പ്രഭയെപ്പോലുള്ള തൊഴിലാളിനേതാക്കള്‍ നമുക്ക് ആദരവിന്റെ നക്ഷത്രങ്ങളാവുന്നത്.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പള്ളുരുത്തി സുബൈര്‍ എഴുതിയ സഖാവ് ടി.എം. പ്രഭ ചരിത്രം സൃഷ്ടിച്ച വിപ്ലവകാരി എന്ന പുസ്തകം സ്വന്തം സ്വപ്‌നം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിനു പതിച്ചു നല്‍കിയവരില്‍ ഒരാളായ ടി.എം.പ്രഭയുടെ ത്യാഗജീവിതത്തിന്റെ നിലയ്‌ക്കാത്ത സിംഫണിയാണ്. നൂറ്റെട്ടുപേജു വരുന്ന ഈ ചെറുപുസ്തകം ആ വലിയ സമരോജ്വല ജീവിതത്തിന്റെ തീവ്രസന്ദര്‍ഭങ്ങളെ തുറന്നു വെയ്‌ക്കുന്നു. ഒപ്പം ആര്‍എസ്പി എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ തുടക്കവും വളര്‍ച്ചയും എടുത്തുകാട്ടുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഭാരത് മാതാകീ ജയ് വിളിച്ച് അധികാരികളുടെ നെഞ്ചിടിപ്പുയര്‍ത്തി അറസ്റ്റുവരിച്ച സ്‌കൂള്‍ കുട്ടിയില്‍ നിന്നും തുടങ്ങിയതാണ് പ്രഭയുടെ രാഷ്‌ട്രീയ ജീവിതം.അച്ഛന്‍ മാപ്പെഴുതി തന്നാല്‍ വിടാമെന്നു പറഞ്ഞ പോലീസ് മേധാവിയെ ഞെട്ടിച്ച്് അച്ഛന്‍ മാപ്പു പറയില്ലെന്നു വിളിച്ച് ഒച്ച നിറഞ്ഞ ജയിലില്‍ കിടന്ന അദ്ദേഹത്തിന്റെ ആദര്‍ശരാഷ്‌ട്രീയത്തിന്റെ കഥകള്‍ വായനക്കാരെ ത്രസിപ്പിക്കും. കശുവണ്ടി തൊഴിലാളി രംഗവും എസ്റ്റേറ്റ് തൊഴിലാളി മേഖലയുമാണ് പ്രഭ പ്രവര്‍ത്തിച്ച പ്രധാന തട്ടകങ്ങള്‍. കാസര്‍കോഡു മുതല്‍ പാറശാലവരെ നീണ്ടതായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.

ഇന്നത്തെ രാഷ്‌ട്രീയക്കൊള്ളക്കാര്‍ അഴിമതിയിലും പെണ്ണിലും സമ്പാദ്യവും സുഖവും നേടുമ്പോള്‍ പ്രഭയെപ്പാലുള്ളവരുടെ സമ്പാദ്യം കൊടിയ മര്‍ദ്ദനവും ജയില്‍വാസവുമായിരുന്നു. നമ്മള്‍ സാധാരണക്കാര്‍ ജീവിക്കാന്‍ മറന്നെന്നു പറയുന്നതു തന്നയാണ് ജീവിതമെന്ന് ഈ വിപ്ലവകാരി പറയും. അസാധാരണമായി പ്രവര്‍ത്തിച്ച് സാഹസികമായി ജീവിക്കുന്നവര്‍ക്കല്ലേ ഇങ്ങനെ പറയാന്‍ കഴിയൂ. ആകസ്മികമായി മാത്രം ഒരു നിമിഷം സാഹസികതയില്‍ പെടുന്നവര്‍ക്ക് ആയുസു മുഴുവന്‍ തൊഴിലാളികള്‍ക്കായി മാറ്റിവെച്ചൊരാളെക്കുറിച്ച് വാക്കുകള്‍ പോരാതെവരും പറയാന്‍. കടലിരമ്പംപോലെ തൊഴിലാളി സ്‌നേഹം നെഞ്ചേറ്റിയ പ്രഭയെപ്പോലുള്ളവരുടെ ആ മഹാകാലത്തിന്റെ സ്പന്ദനം രാഷ്‌ട്രീയ നെറിവുള്ളവര്‍ എന്നും കേള്‍ക്കും.

തെളിവുള്ള ലളിതമായ ഭാഷയാണ് സുബൈറിന്റേത്. വലിയൊരു പുസ്തകം എഴുതാനുള്ള പശ്ചാത്തല വിശദാംശങ്ങള്‍ ക്രോഡീകരിച്ചതിന്റെ സ്വഭാവം പുസ്തകത്തിനുണ്ട്. ബൃഹത് വിഷയത്തിന്റെ പരാഗം ഉള്ളിലുള്ളതുകൊണ്ടാവണം ഇടയ്‌ക്ക് കേന്ദ്രീകൃത ഭാവത്തില്‍ നിന്നും അറിയാതെ തെന്നിമാറി വീണ്ടും ഓര്‍ത്തപോലെ തിരിച്ചെത്തുന്നത്. വിഷയത്തിന്റെ ജനകീയതകൊണ്ട് പോരായ്‌മകളെ മറികടക്കുന്നുണ്ട് പുസ്തകം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.