Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഇടപെട്ടു; വയോവൃദ്ധര്‍ക്ക് ആധാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 11:46 pm IST
in India

ന്യൂദല്‍ഹി: സാമ്പത്തിക കാര്യ ഉപദേശകനാണ് രാജാ ശിവറാം. സ്ഥലം പാലക്കാട്. മാസങ്ങളായി ശിവറാം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്, മറ്റൊന്നിനുമല്ല 90 കാരനായ അച്ഛനും 83 കാരിയായ അമ്മയ്‌ക്കും ആധാര്‍ കാര്‍ഡ് വേണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്ന സ്ഥലങ്ങളില്‍ കയറിയിറങ്ങി ആധാര്‍ എടുക്കാന്‍ ഇരുവര്‍ക്കും ആരോഗ്യമില്ല. ഇരുവരെയും കൂട്ടി ശിവറാം കോയമ്പത്തൂര്‍ക്ക് താമസം മാറ്റുകയാണ്. അതിനു മുന്‍പ് ആധാര്‍ അത്യാവശ്യമാണ്. അത് നേടാനുള്ള ശ്രമത്തിലായിരുന്നു.

മനംമടുത്ത ശിവറാം കഴിഞ്ഞ വ്യാഴാഴ്ച ഒരു കാര്യം ചെയ്തു,കാര്യങ്ങള്‍ വിശദമാക്കി പ്രധാനമന്ത്രിക്ക് കത്തെഴുതി. മെയില്‍ ചെയ്തു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയവരെ കണ്ട് ശിവറാം അമ്പരന്നു, ആധാര്‍ ഉദ്യോഗസ്ഥര്‍. കൂടെ കമ്പ്യൂട്ടറുണ്ട്,വെബ്കാം ഉണ്ട്, വിരലടയാളമെടുക്കുന്ന മെഷീനുണ്ട്, സ്‌കാനറുണ്ട്. ഞൊടിയിടയില്‍ അവയെല്ലാം വച്ചു. ഇരുവരുടേയും വിവരങ്ങള്‍ എടുത്തു, ചിത്രങ്ങളും കൈയൊപ്പും എടുത്തു. വേണ്ടതെല്ലാം എടുത്ത് അവര്‍ മടങ്ങി.

അത്ഭുതകരമായ അനുഭവമായിരുന്നു. പ്രധാനമന്ത്രിക്ക് കത്തെഴുതി മൂന്നാം പക്കം എല്ലാം നടന്നു. ഒരാഴ്ചക്കകം ഓണ്‍ലൈനില്‍ ആധാര്‍ ലഭിക്കുമെന്നും ഒരു മാസത്തിനകം കാര്‍ഡ് തപാലില്‍ ലഭിക്കുമെന്നും അവര്‍ ഉറപ്പും നല്‍കി. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ടീമിനും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. ശിവറാം പറഞ്ഞു. പരാതി നല്‍കിയുടന്‍ പരാതി നമ്പര്‍ രേഖപ്പെടുത്തിയ ഇ മെയില്‍ ലഭിച്ചു. 24 മണിക്കൂറിനുള്ളില്‍ ആധാര്‍ ഓഫീസില്‍ നിന്ന് നാലു തവണ ഫോണ്‍വിളിയും വന്നു. ശനിയാഴ്ച പ്രദേശിക ആധാര്‍ ഒഫീസില്‍ നിന്ന് വിളിച്ചു, ഞായറാഴ്ച വരുമെന്നറിയിച്ചു. ശിവറാം പറഞ്ഞു.

ശിവറാം ഒറ്റപ്പെട്ട വ്യക്തിയല്ല. മോദി അധികാരമേറ്റ ശേഷം പ്രധാനമന്ത്രിക്ക് നേരിട്ട്് കത്തെഴുതി പരാതിക്ക് പരിഹാരം നേടുന്ന ലക്ഷങ്ങളില്‍ ഒരുവനാണ് ശിവറാം. ടൈംസ് ഓഫ്ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം മാത്രം എട്ടുലക്ഷം പരാതികളാണ് ഇങ്ങനെ ലഭിച്ചത്. അവയില്‍ ആറര ലക്ഷം പേരുടെയും പരാതികള്‍ പരിഹരിച്ചു. യുപിഎ ഭരണകാലത്ത് പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം പരാതികളാണ് ലഭിച്ചിരുന്നത്. അവയില്‍ കാര്യമായ പരിഹാരങ്ങളും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൗരന്മാരുടെ പരാതികള്‍ക്ക് പരമപ്രാധാന്യം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.