Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്വപ്‌നറോള്‍ ബാക്കിയാക്കി കല്‍പ്പന മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:45 am IST
inKollam

സ്വന്തം ലേഖകന്‍

കൊല്ലം: ”…..ടെററിസ്റ്റിന്റെ വേഷമാണ് കാത്തിരിക്കുന്ന സ്വപ്‌നറോള്‍. ഊര്‍മിളയും കര്‍ണനുമാണ് ഇഷ്ട കഥാപാത്രങ്ങള്‍. കണ്ണീരോടെയുള്ള കാത്തിരിപ്പാണ് ഊര്‍മിളയെ പ്രിയങ്കരിയാക്കുന്നത്””

2013 മെയ് എട്ടിന് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ നിറഞ്ഞ ചിരിയോടെ കല്‍പ്പന പറഞ്ഞ വാക്കുകളാണിത്. അവസാനമായി കൊല്ലത്ത് ഒരു പൊതുപരിപാടിക്ക് എത്തിയത് അന്നായിരുന്നു. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ജീവകാരുണ്യരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം കൊല്ലം കേന്ദ്രമാക്കിയുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന് സമ്മാനിക്കുന്ന ചടങ്ങായിരുന്നു അത്. അവയവദാനം നല്‍കിയവരെ ആദരിക്കുന്ന സമ്മേളനവും ഇതിനോടൊപ്പമുണ്ടായിരുന്നു.

കൃത്യമായ നിലപാടുകള്‍ എല്ലാ കാര്യത്തിലും വ്യക്തമാക്കുന്ന പ്രകൃതം കല്‍പ്പനയുടെ പ്രത്യേകതയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യം പോലും അവരെ അലോസരപ്പെടുത്തിയില്ലെന്ന് മാത്രമല്ല എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരവും നല്‍കി.

അശ്ലീലം പറയുന്ന ന്യൂജനറേഷന്‍ സിനിമകളുടെ പ്രവണതകള്‍ മുളയിലെ നുള്ളിക്കളയണമെന്നും ജഗതിയെ പോലൊരു നടന് മലയാളം എന്താണ് നല്‍കിയതെന്ന് ചിന്തിക്കണമെന്നും കല്‍പ്പന തുറന്നടിച്ചു. ലോകസിനിമയില്‍ കൊമേഡിയന്മാര്‍ ഓസ്‌കാര്‍ വരെ നേടുന്നു. ചാര്‍ളി ചാപ്ലിന്‍ ലോകത്തിന്റെ വിസ്മയമാണ്. കോമഡി ചെയ്യുന്നതാണ് ഏറ്റവും പ്രയാസമെന്നൊക്കെ പലരും പറയുമെങ്കിലും ഇവിടെ അവാര്‍ഡുകള്‍ വരുമ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊക്കെയാണ് പരിഗണനക്ക് വരികയെന്നും കല്‍പ്പന ചൂണ്ടിക്കാട്ടി. സീരിയലുകള്‍ പലതും അസംബന്ധമാണെന്നും മുഖാമുഖത്തില്‍ വ്യക്തമാക്കി. അമ്മമാരെ കൊടിയ ദുഷ്ടകളായാണ് സീരിയലുകള്‍ കാണിക്കുന്നത്. ആണുങ്ങളെല്ലാം വെറും പഴങ്ങളും. അത്തരം സീരിയലുകള്‍ കാണുന്നതുതന്നെ തനിക്കിഷ്ടമല്ലെന്നും കല്‍പ്പന തുറന്നടിച്ചു.

അഭിനയത്തിരക്കിനിടയിലും ജനിച്ചുവളര്‍ന്ന ചവറയുമായി ബന്ധം പുലര്‍ത്താന്‍ കല്‍പ്പന ശ്രദ്ധിച്ചിരുന്നു. പിതൃസഹോദരിയുടെ വീട്ടില്‍ ഇടക്കിടെ വന്നുപോകുമായിരുന്ന കല്‍പ്പന കുടുംബക്ഷേത്രമായ മാടന്‍നടയിലും ദര്‍ശനം നടത്തുമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പിതൃസഹോദരിയായ ലക്ഷ്മിക്കുട്ടി മരിച്ചത്. അതിന് ശേഷം ആ വരവ് നിലച്ചു. തിരക്കിട്ട അഭിനയജീവിതം തന്നെയാണ് ഇതിന് കാരണമായത്.

കല്‍പ്പനയുടെ വേര്‍പാടില്‍ ചവറ നിവാസികളും അതീവദുഖത്തിലാണ്. അനുജത്തി ഉര്‍വശിയുടെ ജനനത്തോടെയാണ് കുടുംബം തിരുവനന്തപുരത്തേക്ക് താമസമാക്കിയത്. ലോകത്തിന്റെ ഏതു കോണില്‍ പോയാലും ചവറക്കാരിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന കലാകാരിയായിരുന്നു കല്‍പ്പനയെന്ന് ഈ നാട്ടുകാര്‍ ഓര്‍മിക്കുന്നു. പിതാവ് ചവറ വി.പി.നായര്‍ നാടകപ്രവര്‍ത്തകനായതിനാല്‍ ചെറുപ്പം മുതലെ കലാരംഗത്ത് കല്‍പ്പനയും ചേച്ചി കലാരഞ്ജിനിയും അനുജത്തി ഉര്‍വശിയും മികവ് പ്രകടിപ്പിച്ചിരുന്നു. വി.പി.നായരുടെ സഹോദരി ലക്ഷ്മിക്കുട്ടിയമ്മയുടെ മക്കളായ ശ്രീലാല്‍, ഗിരിലാല്‍, പത്മജ എന്നിവരാണ് ഇപ്പോള്‍ ചവറയിലുള്ള ബന്ധുക്കള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.