Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടണക്കാട് സഹ. ബാങ്ക് തട്ടിപ്പ്; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 07:59 pm IST
inAlappuzha

ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കിലെ 20 കോടിയുടെ തട്ടിപ്പ്, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഐ ഗ്രൂപ്പ്, എതിര്‍പ്പുമായി എ പക്ഷം രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ ബാങ്കിന്റെ പേരില്‍ എ, ഐ ഗ്രൂപ്പുകള്‍ നേര്‍ക്കുനേര്‍ പോരാട്ടം തുടങ്ങിയതോടെ വിഷയം നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.

പട്ടണക്കാട് മണ്ഡലം നേതൃത്വത്തിന്റെ നിലപാടിനെതിരെ എ ഗ്രൂപ്പ് പരസ്യമായി രംഗത്തെത്തി. തട്ടിപ്പ് നിസാരവല്‍ക്കരിച്ച് മണ്ഡലം കമ്മിറ്റിയുടേതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അഴിമതിയെ കുറിച്ച് നാളിതുവരെ പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മണ്ഡലം കമ്മിറ്റിയുടെ പേരിലിറങ്ങുന്ന പ്രസ്താവനകള്‍ ചിലരുടെ സ്വന്തം അഭിപ്രായമാണെന്നുമാണ് ഇവരുടെ വാദം. ക്രമക്കേടിന്റെ പേരില്‍ ബാങ്ക പ്രസിഡന്റ് അഡ്വ.ആര്‍.പി. ഷേണായിയെ നീക്കുന്നതിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുവാനും, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുന്നതിന് ശിപാര്‍ശ ചെയ്യുവാനും, വിവരം ഡിസിസി പ്രസിഡന്റിനെ അറിയിക്കുവാനും മണ്ഡലം നേതൃത്വത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ചുളുവില്‍ ബാങ്ക് പ്രസിഡന്റാകാനുള്ള ചിലരുടെ നീക്കമാണ് ഇതിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ബാങ്കിനെ കരകയറ്റുവാനും, ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുവാനും ഇടപാടുകാരെ തുടര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനും ശ്രമിക്കാതെ അധികാരം പിടിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ബാങ്കില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം ആരംഭിച്ച ശേഷം വിഷയം ചര്‍ച്ച ചെയ്യാന്‍ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. പാര്‍ട്ടി നേതൃത്വം ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഡിസംബര്‍ ആദ്യവാരം ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇവരോടു പോലും ആലോചിക്കാതെയാണ് മണ്ഡലം നേതൃത്വം ഏകപക്ഷീയമായി പ്രസിഡന്റിനെതിരെയുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. ബാങ്ക് ഭരണസമിതി അംഗങ്ങളുടെ യോഗം പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ട് വിളിച്ചു കൂട്ടിയെങ്കിലും കെപിസിസി അംഗങ്ങളുമായി ആലോചിച്ച് പിന്നീട് തീരുമാനം കൈക്കൊള്ളാമെന്ന ധാരണയില്‍ പിരിയുകയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ലെന്നും മണ്ഡലം കമ്മിറ്റിയുടെയോ ബ്ലോക്ക് കമ്മിറ്റിയുടെയോ നിര്‍ദ്ദേശ പ്രകാരമല്ല അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെന്നും പാര്‍ട്ടി തീരുമാനമെന്ന വ്യാജേന ഭരണസമിതിയംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അവിശ്വാസത്തിന് നീക്കം നടത്തിയതെന്നും ഇതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കെപിസിസി പ്രസിഡന്റ് വി. എം. സുധീരന് കത്ത്് നല്‍കിയതായാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.