Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കളങ്കം ചാര്‍ത്തിയ പാതകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 02:39 pm IST
inVaradyam

ജന്മഭൂമി വാരാദ്യം(17-1-2016ല്‍) ‘ഇവര്‍ അമ്മയെ കൊല്ലുന്ന പാര്‍ട്ടി’ എന്ന എം രാജശേഖരപ്പണിക്കരുടെ ഫീച്ചര്‍ വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലത്ത് അമ്മ (കണ്ണൂര്‍-പള്ളിക്കുന്ന് ആണ് അമ്മയുടെ വീട്) പറയാറുണ്ടായിരുന്ന കാര്യമാണ് ഓര്‍മ്മ വന്നത്. മക്കളെ ഒരു കാലത്തും നിങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാവരുത്. എന്നിട്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് ഈ നിഷ്ഠുര പാതിരാ കൊലപാതകത്തിന്റെ കഥ പറഞ്ഞു തരുമായിരുന്നു. ഞങ്ങള്‍ അന്ന് ചെങ്കോട്ട എന്ന മാടായി ഗ്രാമത്തിലായിരുന്നു. സംഭവം നടന്നത് ആ പള്ളിക്കുന്ന് ഭാഗത്തെവിടയോ ആയിരുന്നു എന്നാണ് തോന്നുന്നത്. ലേഖനത്തില്‍ പറയുന്നതുപോലെ കൊലപാതക ഗൂഢാലോചനയെ പറ്റിയൊന്നും അമ്മ പറയാറില്ലായിരുന്നു.

ന്റെ ഒരേ ഒരു മകന്‍ രാത്രികാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്നു പുറപ്പെടുമ്പോള്‍, കൂടാതെ പാര്‍ട്ടി മീറ്റിംഗുകളും ആ വീട്ടില്‍, അമ്മയുടെ എതിര്‍പ്പ് അവഗണിച്ചു, നടത്തുമായിരുന്നു. (അന്ന് 18/20 വയസ്സുണ്ടായിരുന്ന ഈ വീട്ടിന്റെ അയല്‍പക്കക്കാരനായ വിജയേട്ടന്‍,കേസിന്റെ അന്വേഷണത്തെപ്പറ്റി വളരെ ആധികാരമായി വെളിപ്പെടുത്തുവാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്) മിക്കവാറും എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിച്ച് മകന്‍ പുറപ്പെടുമ്പോള്‍ പോകരുത് എന്ന് പറയാറുണ്ടായിരുന്നു. അന്നത്തെ ദിവസം പതിവുപോലെ മകന്‍ പുറപ്പെട്ടപ്പോള്‍ ആ അമ്മ പതിവ് പല്ലവി തുടര്‍ന്നപ്പോള്‍ ഈ തള്ളക്ക് എന്തിന്റെ തകരാറാണ് എന്നു പറഞ്ഞുകൊണ്ട് തിരിച്ചുവന്ന് അകത്തു കയറി കത്ത്യാള്‍ എടുത്ത് തലവെട്ടിപ്പിളര്‍ക്കുകയായിരുന്നുപോലും. പിന്നീട് കേസായി ജീവപര്യന്തം ജയില്‍ വാസം കിട്ടിയ കാര്യവും അമ്മ പറഞ്ഞതായി ഓര്‍ക്കുന്നു. സത്യം എത്ര മൂടിവെച്ചാലും ഒരിക്കല്‍ ഒരുനാള്‍ വെളിച്ചത്തുവരും എന്ന നാലു വരി സംസ്‌കൃത ശ്‌ളോകം ഉദ്ധരിച്ചു കൊണ്ട് നിര്‍ത്തുന്നു.

ഹിരണ്‍ മയേന പാത്രേണ-സത്യസ്യ അതിഹിതം മുഖം

തത്ത്വം പൂഷണ്‍ അപാവൃതേ-സത്യ ധര്‍മ്മായ ധൃഷ്ടയേ.

ബി.പി. രാജു

കണ്ണൂര്‍.

സംശുദ്ധ രാഷ്‌ട്രീയം എന്നതൊരു സങ്കല്‍പമാകുന്നതിനും മുന്നേതന്നെ രാഷ്‌ട്രീയ കേരളത്തിന് കളങ്കം ചാര്‍ത്തിയ കൊടുംപാതകത്തെക്കുറിച്ച് കഴിഞ്ഞ വാരാദ്യത്തില്‍ എം. രാജശേഖരപ്പണിക്കര്‍ എഴുതിയ ഫീച്ചര്‍ വായിച്ചു. അധികമാരും അറിയാതിരുന്ന ആ സംഭവം പുറംലോകത്തെ അറിയിച്ചതിന് ലേഖകന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇവര്‍ അമ്മയെ കൊല്ലുന്ന പാര്‍ട്ടി എന്ന തലക്കെട്ടും ഉചിതമായി. അതില്‍ കൂടുതല്‍ വിശേഷണമൊന്നും ആ പാര്‍ട്ടിക്ക് ഇനി നല്‍കേണ്ടതില്ലല്ലോ?

മഞ്ജുഷ, കോട്ടയം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.