Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാര്‍വാലി കനാല്‍ നിറഞ്ഞു കവിഞ്ഞു; വീടുകളില്‍ വെള്ളം കയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 10:13 pm IST
in Ernakulam

ആലുവ: പെരിയാര്‍വാലി കനാല്‍ നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറി. ഇന്നലെ രാവിലെ പതിനൊന്നരയോടെ കീഴ്മാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍പ്പെട്ട കോളനിപ്പടി, എടയപ്പുറം റോഡ് ഭാഗങ്ങളിലെ വീടുകളിലാണ് മലിനജലം കയറിയത്. പുനത്തില്‍ വീട്ടില്‍ ജോണി, തട്ടാരുപറമ്പില്‍ സാബു, കാരാത്ര മേഴ്‌സി യാക്കോബ്, ഗണേശ് ഭവനില്‍ ശാന്തി എന്നിവരുടെ വീടുകളിലും എടയപ്പുറം റോഡിലെ എടയാറ്റ് വീട്ടില്‍ ജോര്‍ജ്ജ്, എം ട്രാബ്‌സ് അണ്ടികമ്പനി എന്നിവിടങ്ങളിലാണ് വെള്ളം കയറി നാശമുണ്ടായത്. ഈ വീടുകളിലെ കക്കൂസ് കുഴികള്‍ ഇടിയുകയും വീടുകളിലെ ഭിത്തികള്‍ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്. സമീപത്തെ പറമ്പിലെ മതില്‍ പൊളിച്ച് വെള്ളം വഴി തിരിച്ചു വിട്ടാണ് പ്രതിസന്ധി പരിഹരിച്ചത്. ആലങ്ങാട്, പറവൂര്‍ ഭാഗത്തേക്ക് വെള്ളം എത്തിക്കുന്നതിനായി ഭൂതത്താന്‍കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടതാണ് കനാല്‍ നിറഞ്ഞുകവിയാന്‍ പ്രധാന കാരണം. കാര്‍മ്മല്‍ ആശുപത്രിക്ക് പിന്‍വശത്തെ ഷട്ടറില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയതും വെള്ളം ഉയരുന്നതിനു കാരണമായി. സംഭവമറിഞ്ഞ് പെരിയാര്‍വാലി ഉദേ്യാഗസ്ഥര്‍ വെള്ളത്തിന്റെ അളവ് കുറച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളം കുറഞ്ഞത്. ഒരാഴ്‌ച്ച മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു.

പറവൂര്‍ ബ്രാഞ്ച് കനാലിലൂടെയുള്ള ജലവിതരണം താത്കാലികമായി നിര്‍ത്തി വെയ്‌ക്കുകയാണെന്ന് പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍
Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

Varadyam

കുറുംകഥ: ആകാരം

പുതിയ വാര്‍ത്തകള്‍

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.