Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 08:49 pm IST
inKannur

പാനൂര്‍: കതിരൂര്‍ മനോജ് വധത്തില്‍ സിബിഐക്കെതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ സിബിഐ. ഒന്നാം പ്രതി കതിരൂര്‍ വിക്രമനു പാസ്‌പോര്‍ട്ടുമില്ല, െ്രെഡവിംഗ് ലൈസന്‍സുമില്ല. കളള പാസ്‌പോര്‍ട്ട് ഉപയോഗിച്ചു വിദേശത്തു പോയ വിക്രമനെതിരെ തെളിവുമായി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കും. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ടു കൈമാറാനാണ് തീരുമാനം. മുന്‍െ്രെഡവറല്ലെന്ന വാദത്തിനു മറുപടി പറയേണ്ടി വരിക പി.ജയരാജന്റെ അഭിഭാഷകന്‍ തന്നെയാകും. ലൈസന്‍സില്ലാത്ത വിക്രമനെ പാര്‍ട്ടി പവ്വര്‍ ഉപയോഗിച്ചു െ്രെഡവറായി കൂടെകൂട്ടിയതിനു മറുപടി നല്‍കാന്‍ പ്രതിഭാഗം വിയര്‍ക്കും. െ്രെഡവറാണെന്നു വിക്രമന്‍ പറഞ്ഞ മൊഴിപ്പകര്‍പ്പും ഹാജരാക്കാന്‍ സിബിഐ നിര്‍ബന്ധിതമാകും. മനോജ് കൊല്ലപ്പെടുന്നതിന്റെ ഒന്നരമാസം മുന്‍പു വിക്രമനുമായി പി.ജയരാജന്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖകള്‍ അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. അമിതമദ്യപാനിയായ തന്റെ സന്തതസഹചാരിയെ ചികിത്സിക്കാന്‍ ബംഗ്ലൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായം ചെയ്തത് പി.ജയരാജനാണെന്നു കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിനായി കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വ്യാജരേഖകള്‍ സംഘടിപ്പിക്കാന്‍ ഏര്‍പ്പാടു ചെയ്തതും പി.ജയരാജനാണെന്ന് തെളിഞ്ഞിട്ടുണ്ട്. കളള പാസ്‌പോര്‍ട്ടു ഉപയോഗിച്ചു വിദേശത്തു കടക്കാന്‍ സഹായിച്ചവരെയും സിബിഐ മനസിലാക്കിയിട്ടുണ്ട്. ഇതിനിടയില്‍ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ജയരാജനെ മെഡിക്കല്‍ കോളേജിലേക്കു മാറ്റാനുളള നീക്കവും സിബിഐ നടത്തുന്നുണ്ട്. അങ്ങിനെ വന്നാല്‍ ഹൃദ്‌രോഗത്തിന്റെ കാഠിന്യം സിബിഐയ്‌ക്കു വ്യക്തമാവും. അതിനുശേഷം അറസ്റ്റു രേഖപ്പെടുത്താനാണ് സാധ്യത. എന്തായാലും നല്‍കിയ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ പ്രതിഭാഗത്തിനു വിനയാകുമെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.