Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹിന്ദുഐക്യവേദിയുടെ ഇടപെടല്‍: ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 10:36 pm IST
inErnakulam

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് അനധികൃതമായി ദേവസ്വംബോര്‍ഡ് ഭൂമി കയ്യേറിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കം മജിസ്‌ട്രേറ്റ് പരിശോധന നടത്തി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പരിശോധന. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തൃക്കാരിയൂര്‍ ഗ്രൂപ്പില്‍പ്പെട്ട കൂത്താട്ടുകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ സ്ഥാപനങ്ങള്‍ കയ്യേറിയെന്ന് കാണിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ രണ്ടിന് ജസ്റ്റിസ് ബി. രാധാകൃഷ്ണന്റെ ഉത്തരവിനെത്തുടര്‍ന്ന് ദേവസ്വംബോര്‍ഡ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശിവദാസന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. കൂത്താട്ടുകുളം വില്ലേജില്‍ 95/5 ബി സര്‍വേ നമ്പരായി ടൗണിന്റെ ഹൃദയഭാഗത്തായി സത്രമിരുന്ന 71 സെന്റും ക്ഷേത്രം വക 10 സെന്റും 14 സെന്റ് ഇടവഴിയുമടക്കം ഒരേക്കറോളം ദേവസ്വം ഭൂമി രേഖകളിലുണ്ടെങ്കിലും 10 സെന്റ് സ്ഥലം മാത്രമാണ് നിലവില്‍ ക്ഷേത്രത്തിന്റെ കൈവശമുള്ളത്. ഗവ. സെര്‍വന്റ്‌സ് സഹകരണസംഘം, നഗരസഭ, സഹകരണ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ ദേവസ്വം ഭൂമി കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുയാണെന്നാണ് പരാതി.

ദേവസ്വം ഭൂമി ക്രയവിക്രയം നടത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ കയ്യേറ്റപ്പെട്ട ക്ഷേത്രഭൂമി സമീപത്തെ സ്ഥാപനങ്ങളുടെ കൈവശത്തിലാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഈ സ്ഥലം തിരിച്ചുപിടിക്കുന്നതില്‍ ദേവസ്വംബോര്‍ഡ് നിഷ്‌ക്രിയത പുലര്‍ത്തുന്നതായും പരാതിക്കാര്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരത്ത് തഹസില്‍ദാറുടെ ഓഫീസില്‍ മൂന്ന് സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരെയും പരാതിക്കാരനെയും ഉള്‍പ്പെടുത്തി ഹിയറിംഗ് നടത്തിയിരുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി ബന്ധപ്പെട്ട റപ്പോര്‍ട്ട് ഈ മാസം 30നകം ഓംബുഡ്‌സ്മാന് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ദേവസ്വം ബോര്‍ഡ് ഭൂമി കയ്യേറ്റത്തിനെതിരെ ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള വിവിധ ഹൈന്ദവസംഘടനകളും വ്യക്തികളും പ്രതിഷേധവുമായി മുന്നോട്ടുപോകാനിരിക്കെയാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Main Article

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.