Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൂളാടിക്കുന്ന്-വെങ്ങളം ബൈപ്പാസ് ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 10:27 am IST
in Kozhikode

കോഴിക്കോട്:കോഴിക്കോട് ദേശീയപാതാ ബൈപ്പാസിലെ നിര്‍മാണം പൂര്‍ത്തിയായ വെങ്ങളം-പൂളാടിക്കുന്ന് ഭാഗത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പാലോറമല ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനാകും. മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, മന്ത്രി ഡോ.എം.കെ മുനീര്‍, മന്ത്രി കെ.സി ജോസഫ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

സ്പീഡ് പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് ദേശീയപാത ബൈപ്പാസിന്റെ ഈ ഭാഗം നിര്‍മ്മിച്ചത്. രാമനാട്ടുകര ഇടിമുഴിക്കല്‍ മുതല്‍ കൊയിലാണ്ടിക്കടുത്ത വെങ്ങളം വരെ നീളുന്ന 28.1 കിലോമീറ്റര്‍ ബൈപ്പാസിന്റെ അവശേഷിക്കുന്ന പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള 5.1 കിലോമീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ ഗതാഗതയോഗ്യമായിരിക്കുന്നത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണക്കരാര്‍. കോരപ്പുഴയിലും പുറക്കാട്ടിരിയിലും പാലങ്ങള്‍ ഉള്‍പ്പെടെ വലിയ നിര്‍മ്മാണ പദ്ധതിയായിട്ടും ചരിത്രവേഗത്തിലാണ് പണി തീര്‍ത്തത്. 28 മാസമാണ് അനുവദിച്ചിരുന്നതെങ്കിലും പ്രവൃത്തി ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 18 മാസത്തിനകം പ്രവൃത്തി തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 15 മാസത്തിനകം തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കിയാണ് സൊസൈറ്റി റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്.

ബൈപ്പാസ് പൂര്‍ണാര്‍ഥത്തില്‍ തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാവുന്നതോടൊപ്പം കോരപ്പുഴ പാലത്തിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി ദീര്‍ഘദൂരയാത്രക്കാര്‍ക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനാവും.

നിര്‍ദിഷ്ട സമയത്തിനും മുമ്പെയാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി റോഡ് ഗതാഗത സജ്ജമാക്കിയത്.

ബൈപ്പാസ് പൂര്‍ണാര്‍ത്ഥത്തില്‍ തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാവുന്നതോടൊപ്പം കോരപ്പുഴ പാലത്തിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി ദീര്‍ഘദൂരയാത്രക്കാര്‍ക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനാവുള്ള സാഹചര്യമുണ്ടാവും. ദേശീയപാതയുടെ ഉയര്‍ന്ന നിലവാരത്തിനൊത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവൃത്തി പൂര്‍ത്തിയായിരിക്കുന്നത്. 144.6 കോടി രൂപയാണ് ചെലവ്. രണ്ട്‌വരി പാതയുടെ ഇരുവശത്തും ഒന്നര മീറ്ററില്‍ കൈവരികളും ഇരുവശത്തും സര്‍വ്വീസ് റോഡുകളും സ്ഥാപിച്ചിട്ടുണ്ട്. 36.10 മീറ്ററിന്റെ പത്ത് തൂണുകളിലായി 486 മീറ്റര്‍ നീളത്തില്‍ കോരപ്പുഴ പാലവും 37.15 മീറ്ററിന്റെ അഞ്ച് തൂണുകളിലായി 188.5 മീറ്റര്‍ നീളത്തില്‍ പുറക്കാട്ടേരി പാലവും പൂര്‍ത്തിയാക്കി. ഇരുപാലങ്ങള്‍ക്കും വശങ്ങളിലായി ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്പാത്ത് നിര്‍മിച്ചിട്ടുണ്ട്. 16 കള്‍വേട്ടുകളും റോഡ് മുറിച്ച് കടക്കുന്നത് ഒഴിവാക്കാന്‍ നാല് അടിപ്പാതകളും നിര്‍മിച്ചിട്ടുണ്ട്.

ഈ ഭാഗം ഗതാഗതത്തിന് തുറന്ന്‌കൊടുക്കുന്നതോടെ നഗരം വഴി മുപ്പത്തിരണ്ടര കിലോമീറ്ററിന് പകരം 28 കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.