Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരത്തെ വിറപ്പിച്ച് നായക്കൂട്ടം; അന്ധാളിച്ച് നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 11:10 pm IST
inErnakulam

പള്ളുരുത്തി: കൊച്ചിയുടെ തെരുവോരങ്ങള്‍ നായകള്‍ കീഴടക്കുകയാണ്. ഒഴിഞ്ഞ പറമ്പുകളും പൊതുറോഡും, ഇടറോഡും, സ്‌കൂള്‍ മുറ്റങ്ങളും എല്ലാം കീഴടക്കിനായകള്‍ വിലസുമ്പോള്‍ നായപ്രശ്‌നം കൈകാര്യം ചെയ്യാനാവാതെ നഗരസഭ ഭരണനേതൃത്വം അന്തംവിടുന്നകാഴ്ചയാണ്. കൊച്ചിനഗരസഭാ പ്രദേശങ്ങളില്‍ മാത്രം നായകളുടെ എണ്ണം ലക്ഷങ്ങള്‍ കവിയുമെങ്കിലും ഇതൊന്നും അംഗീകരിച്ചുതരാന്‍ നഗരസഭാ അധികാരികള്‍ മാത്രം തയ്യാറായിട്ടില്ല.

നഗരത്തിന്റെ മുക്കിലും മൂലയിലും നായകള്‍ പെറ്റുപെരുകുമ്പോള്‍ ദിനം പ്രതി എട്ടോളം നായകളെ വന്ധ്യംകരിച്ചുവിടുന്ന ബ്രഹ്മപുരത്തെ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍പ്ലാന്റ് വലിയ പ്രയോജനമൊന്നു മില്ലാതെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നഗരസഭാ അതിര്‍ത്തിയില്‍നിന്നും നായകളെ വന്ധ്യംകരിക്കാന്‍ പിടികൂടി നായകളെ അതാതു മേഖലകളില്‍തന്നെ വിടണമെന്നുള്ളതാണ് നിയമമെങ്കിലും പലപ്പോഴും അത് പ്രാവര്‍ത്തികമാകാറില്ല. ഏതാനും നാളുകള്‍ മുമ്പുവരെ നഗരസഭാ സോണല്‍ ഓഫീസിനുകീഴില്‍ നായപിടുത്തക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും നിയമപ്രശ്‌നം മൂലം അവരും ഈ പണി ഉപേക്ഷിച്ചമട്ടാണ്.

പള്ളുരുത്തി പ്രദേശത്ത് നഗരസഭയ്‌ക്കുവേണ്ടിനായ പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഒരാളുടെ പേരില്‍ നായയെ പിടികൂടിയതിനു പേരില്‍ നിരവധികേസുകളും ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശകമ്മീഷനും, ഹൈക്കോടതിയും മനുഷ്യന് ഭീഷണിവിതക്കുന്ന നായകളെ കൊല്ലാമെന്ന വിധിപുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നായയെ പിടികൂടാന്‍ ആളില്ലാത്തതും പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

നഗസഭാ പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് ഏറ്റവും വെല്ലുവിളിയായിരിക്കുന്നതും തെരുവുനായകളെ സംബന്ധിച്ചുള്ള പരാതികളാണ്. വന്ധ്യംകരിക്കാന്‍ പിടികൂടുന്ന നായകളെ വീണ്ടും തെരുവുകളിലേക്ക് വിടുന്നതും നാട്ടുകാര്‍ക്ക് ഭീഷണിവര്‍ദ്ധിപ്പിക്കുകയാണ്. പടിഞ്ഞാറന്‍ കൊച്ചിയില്‍ മാത്രം ഒരു മാസം കൊണ്ട് 14 ഓളം പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.