Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടത്-വലത് മുന്നണികളുടെ വികസന വിരുദ്ധത തുറന്നുകാട്ടിയും ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളുയര്‍ത്തിയും വിമോചന യാത്ര ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 10:01 pm IST
in Kannur

കണ്ണൂര്‍: എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍ തുല്യ നീതി എന്ന മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര ഇന്നലെ രാത്രി 8 മണിയോടെ ജില്ലയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ ഉപ്പളയില്‍ വെച്ച് കേന്ദ്ര മന്ത്രി വെങ്കയ നായിഡു ഉദ്ഘാടനം ചെയ്ത യാത്രയെ കാസര്‍ഗോഡ് ജില്ലയിലെ പര്യടനത്തിനു ശേഷം വൈകുന്നേരം 6മണിയോടെ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ എത്തിച്ചേര്‍ന്നു. യാത്രയെ ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ നൂറുകണക്കിന് ബൈക്കുകളുടേയും മറ്റ് വാഹനങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ പയ്യന്നൂരിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.

ആറ് പതിറ്റാണ്ടായി മാറി മാറി കേരളത്തില്‍ ദുര്‍ഭരണം നടത്തിയ രണ്ട് മുന്നണികളില്‍ നിന്നുമുള്ള മോചനത്തിനായാണ് ബിജെപി വിമോചന യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നയിച്ച ഇരുമുന്നണികളില്‍ നിന്നുമുള്ള വിമോചന സന്ദേശം ജനങ്ങള്‍ക്ക് യാത്രയിലൂടെ പകര്‍ന്ന് നല്‍കി കൊണ്ടാണ് യാത്ര പ്രയാണം തുടരുന്നത്. ബിജെപിക്ക് എതിരായി കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ ഉയര്‍ത്തുന്ന അസഹിഷ്ണുത പോലുള്ള പ്രചരങ്ങളെ യാത്രയില്‍ ശക്തമായി തുറന്നുകാട്ടുന്നുണ്ട്. പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന കാര്യങ്ങള്‍ പ്രത്യേകിച്ച്് കേരളത്തിനായി അനുവദിക്കപ്പെട്ട വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്കിടയിലേക്ക് എത്തിക്കുകെയന്നതും യാത്രയുടെ ലക്ഷ്യമാണ്..

ഇടത് വലത് മുന്നണികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടെ അവര്‍ നവേത്ഥാനമൂല്യങ്ങളെ തകര്‍ക്കാനും ബിജെപിയുടെ വളര്‍ച്ച തടയാനുമായി നടത്തുന്ന പ്രീണന രാഷ്‌ട്രീയത്തിന്റെ കഥകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിക്കൊണ്ടാണ് യാത്ര പ്രയാണം തുടരുന്നത്.

ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ് ജാഥക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 10ന് പിലാത്തറ, 11ന് നടുവില്‍, 12ന് മയ്യില്‍, ഉച്ചകഴിഞ്ഞ് 3ന് പുതിയതെരു, വൈകുന്നേരം 4ന് കണ്ണൂര്‍, 5ന് മമ്പറം, 6ന് തലശ്ശേരിയില്‍ സമാപനം. നാളെ രാവിലെ 10ന് കൂത്തുപറമ്പ്, 11ന് മട്ടന്നൂര്‍, 12ന് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും.

സംഘപരിവാര്‍ സംഘടനകള്‍ക്ക് പയ്യന്നൂര്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വര്‍ദ്ധിച്ച സ്വീകാര്യത വിളിച്ചോതുന്നതായിരുന്നു ഇന്നലെ പയ്യന്നൂര്‍ നഗരത്തില്‍ യാത്രയുടെ സ്വീകരണപരിപാടിയില്‍ പങ്കെടുക്കാനെത്തി ചേര്‍ന്ന ജനസഞ്ചയം. ശക്തി തെളിയിക്കാനും കാലാകാലങ്ങളില്‍ ഇടത്-വലത് മുന്നണികളുടെ മാറി മാറിയുളള ഭരണത്തില്‍ ജില്ലയോട് കാണിച്ച അവഗണനകള്‍ തുറന്നുകാട്ടി പ്രയാണം തുടരുന്ന യാത്രയ്‌ക്ക് ഇന്ന് ജില്ലയിലെ മണ്ഡലങ്ങലിലെ വിവിധ സ്ഥലങ്ങളില്‍ പ്രൗഡേജ്ജ്വല വരവേല്‍പ്പ് നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഒരു മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളും ഒരുങ്ങി കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സ്വീകരണ പരിപാടികള്‍ മഹാസംഭവമാക്കി മാറ്റാനുളള അവസാവട്ട ഒരുക്കങ്ങളിലാണ് നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാത്രി വൈകിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.