Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മന്ത്രി ഇടപെട്ടു; വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 08:32 pm IST
in Idukki

തൊടുപുഴ:    ഭൂമാഫിയയുടെയും ഉദ്യോഗസ്ഥരുടെയും ഒത്തശായോടെ സ്വകാര്യ വ്യക്തിയുടെ മൂന്നേക്കര്‍ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കരിമണ്ണൂര്‍ പോലീസ് കേസെടുത്തു. ചെപ്പുകുളം പടവില്‍ ജോസിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറാകാതെ വന്നതോടെ  ജോസ് മന്ത്രി പി.ജെ ജോസഫിനെ പരാതി ബോധിപ്പിച്ചു. മന്ത്രി തൊടുപുഴ ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് കരിമണ്ണൂര്‍ പോലീസ് നടപടികള്‍ തുടങ്ങിയത്.

കേസിനാസ്പദമായ സംഭവം ഇങ്ങനെ: ജോസിന് മൂന്നേക്കര്‍ വസ്തുവുണ്ട്. ബാങ്കിലെ ലക്ഷങ്ങളുടെ ബാധ്യത വന്നു. ഈ അവസരത്തില്‍ കടം വീട്ടാനായി ഉപാധികളുമായി ഭൂമാഫിയ സംഘം ജോസിനെ സമീപിച്ചു. ബാങ്കിലെ ഏഴ് ലക്ഷം രൂപ കടം വീട്ടാമെന്നും ജോസിന് 25 ലക്ഷം രൂപ വിലവരുന്ന 29സെന്റ് വസ്തുവും നല്‍കാമെന്ന് ഭൂമാഫിയ സംഘം പറഞ്ഞു. പകരമായി ജോസിന്റെ മൂന്നേക്കര്‍ വസ്തു നല്‍കണം. ഈ കരാര്‍ നടപ്പാക്കാന്‍ ജോസിന് മദ്യം വാങ്ങി നല്‍കി സ്വാധീനിക്കാന്‍ ശ്രമം തുടര്‍ന്നു. ഒടുവില്‍ ജോസ് ഇതിന് സമ്മതിച്ചു. ഇതിനിടെ ജോസിന് നല്‍കാമെന്ന് പറഞ്ഞ 29 സെന്റിന് ഒരാള്‍ വന്ന് 25 ലക്ഷം രൂപ വിലയിട്ടു. മൂന്നേക്കര്‍ വസ്തുവിന്റെ ആധാരം നടത്തിയതിന് ശേഷം 29 സെന്റിന്റെ ആധാരം നടത്താമെന്ന് പറഞ്ഞ് അരലക്ഷം രൂപ അഡ്വാന്‍സും ഇയാള്‍ നല്‍കി. ഇതിനിടെ ഭൂമാഫ

ിയ സംഘം ജോസിന്റെ വസ്തു തന്ത്രത്തില്‍ പേരിലാക്കി. എന്നാല്‍ 29 സെന്റ് വസ്തു വാങ്ങാമെന്ന് പറഞ്ഞ വവ്യക്തിയെ പിന്നീട് ബന്ധപ്പെടാന്‍ ജോസ് ശ്രമിച്ചിട്ട് നടന്നുമില്ല. ഇതിനിടെ ബാങ്കില്‍ നിന്നും എടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജോസിന്റെ പേരില്‍ നോട്ടീസ് വന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജോസിന്റെ മൂന്നേക്കര്‍ വസ്തു പോകുകയും ചെയ്തു, ബാങ്കിലെ ഏഴ് ലക്ഷം ജോസ് തന്നെ അടയ്‌ക്കണം എന്ന സ്ഥിതിയിലുമായി കാര്യങ്ങള്‍. ഭൂമാഫിയ സംഘം ജോസിന്റെ പക്കല്‍ നിന്നും ഭൂമി എഴുതി വാങ്ങിയപ്പോള്‍ വസ്തുവിന്റെ പേരിലുള്ള ബാധ്യതകള്‍ക്ക്  ജോസാണ് ഉത്തരവാദി എന്ന് എഴുതി വച്ചിരുന്നു. ജോസിന് 29 സെന്റ് വസ്തു നല്‍കാമെന്ന് പറഞ്ഞതും ഇത് ജോസിന്റെ പക്കല്‍ നിന്നും 25 ലക്ഷത്തിന് വാങ്ങാമെന്ന് പറഞ്ഞതും ഭൂമാഫിയയുടെ കള്ളക്കളിയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ജോസും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയത്. ഒരു പോലീസ് ഉദ്യോഗസ്ഥന് ഈ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പ്രതി ഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് ഈ പോലീസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. രാത്രി വൈകിയും പ്രതികളെ സംബന്ധിക്കുന്ന കൂടുതല്‍ വിരങ്ങള്‍ കരിമണ്ണൂര്‍ പോലീസ് പുറത്തുവിട്ടിട്ടില്ലഎന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.വിവാദ ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യം കേസെടുക്കാതിരുന്ന കരിമണ്ണൂര്‍ പോലീസും സംശയത്തിന്റെ നിഴലിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.