ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയ്ക്ക് ജില്ലയില്‍ ഉജ്വല സ്വീകരണം നല്‍കും. ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലും യാത്രയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.
കുട്ടനാട് നിയോജകമണ്ഡലം സ്വാഗതസംഘം രൂപീകരിച്ചു. തലവടിയില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് അദ്ധ്യക്ഷത വഹിച്ചു. 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി അഞിചിന് മൂന്നിന് തലവടിയില്‍ എത്തിച്ചേരുന്ന വിമോചന യാത്രയ്ക്ക് 15,000 ആളുകളെ പങ്കെടുപ്പി്കാന് തീരുമാനിച്ചു. ടി.കെ. അരവിന്ദാക്ഷന്, കെ. ബിജു, കെ. ജയകുമാര്‍, ഡി. പ്രസന്നകുമാര്‍, കെ. ഉല്ലാസ്, ടി. സന്തോഷ്കുമാര്‍, വി.ജി. വര്‍ഗീസ്, മിനി ബിജു പി.കെ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു
സ്വാഗതസംഘം ഭാരവാഹികളായി എം.ആര്. സജീവ് (ജന. കണ്‍വീനര്‍), ഡോ. പത്മനാഭപിള്ള, ബി.ആര്. പ്രസാദ് (രക്ഷാധികാരികല്), വിജയകുമാര്‍ തലവടി, കെ. കൃഷ്ണന്‍കുട്ടി കേണല്‍ രഘുനാഥ്, അഡ്വ. ജി. മോഹന്‍ദാസ് ( വൈസ് ചെയര്മാന്മാര്), കെ. ഉല്ലാസ്, വി.ജി. വര്‍ഗീസ് (സ്റ്റേജ് ഡെക്കറേഷന്), ഡി. പ്രസന്നകുമാര്‍, കെ.എന്‍. കൃഷ്ണന് (സ്വീകരണം), ടി. സന്തോഷ്കുമാര്‍, സി.എസ്. സനല്‍ (പ്രചാരണം), എ. സുരേഷ്കുമാര്‍, ആര്. രമേശ് (സാമ്പത്തികം), അനീഷ് മോഹന്‍, വൈശാഖ് മിത്രക്കരി (സമൂഹമാദ്ധ്യമം), അജിത് പിഷാരത്ത്, സുദീപ് വി. നായര്‍ ( മീഡിയ), മിനി ബിജു, സുഗന്ധീരാജ് (മഹിളാ കോ ഓഡിനേഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.
അരൂര്‍ നിയോജകമണ്ഡലത്തില്‍ വിമോചന യാത്ര സ്വീകരണത്തിനായി സംഘാടക സമിതി രൂപികരിച്ചു. ഫെബ്രുവരി അഞ്ചിന് രാവിലെ ഒന്‍പതിന് എരമല്ലൂര്‍ ജംങ്ഷനില്‍ സ്വീകരണം നല്‍കാനും യാത്രയുടെ ഭാഗമായി യുവമോര്‍ച്ചയുടെ നേകൃത്വത്തില്‍ ബൈക്ക് റാലിയും മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വനിതാ സദസ്സും സംഘടിപ്പിക്കും.
സംഘാടക സമിതി യോഗം ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് ലാല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സി.എ. പുരുഷോത്തമന്, സംയോജകന്‍ കെ.ആര്. സുബ്രഹ്മണ്യന്, പെരുമ്പളം ജയകുമാര്‍, അഡ്വ. ബി. ബാലാനന്ദ്, എന്‍.വി. രാമചന്ദ്രന്, സി. മധുസൂധനന്, ആര്. വേണുഗോപാല്‍, എം. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി കണ്‍വീനറായി ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പത്മനാഭനെയും ജനറല്‍ കണ്‍വീനറായി സജീവ് ലാലിനെയും തെരഞ്ഞെടുത്തു.
ചെങ്ങന്നൂരില്‍ സ്വാഗതസംഘ രൂപീകരണയോഗം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എം.എന്‍. ശശിധരന്, വാസുദേവപണിക്കര്‍, പി.വി രാമചന്ദ്രക്കുറുപ്പ്, കെ.എസ്. രാജന്, വി.ആര്. രാജശേഖരന്, എം.യോഗേഷ്, സദാശിവന്‍പിള്ള, കെ.കെ. രാമചന്ദ്രന് (രക്ഷാധികാരികള്‍), എം.വി. ഗോപകുമാര്‍ (ചെയര്മാന്), ഡി.വിനോദ്കുമാര്‍, ബി.കൃഷ്ണകുമാര്‍, വി.കെ. ചന്ദ്രന്, കെ.കെ. ജയരാമന്, ശശിധരന്പാറക്കാട്, വി.എന്‍. ആന്ദന്, കെ. രമേശ്, മാന്നാര്‍ സതീശ്, രാജന് കല്ലടാല്‍ (വൈസ് ചെയര്മാന്), സജു ഇടക്കല്ലില്‍ (ജന:കണ്‍വീനര്‍), ശ്യാം പാണ്ടനാട് (ജോ.കണ്‍വീനര്‍).
വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍: പി. ശ്രീകുമാര്‍, ഗോപിനാഥന് നായര്‍, ആര്. രാധാകൃഷ്ണന്, പ്രസാദ് തിരമത്ത്, രമേശ് പേരിശ്ശേരി, മനു കല്ലിശ്ശേരി, പ്രമോദ് കാരയ്ക്കാട്, സുഭാഷ് പേരിശ്ശേരി, അജി.ആര്. നായര്‍, മോഹനന് വലിയവീട്ടില്‍, എസ്.ഗോപകുമാര്‍, വത്സലകുഞ്ഞമ്മ, ശ്യാമളാ കൃഷ്ണകുമാര്‍, സിന്ധു ബുധനൂര്‍, ബി.ജയകുമാര്‍, ശ്രീരാജ് ശ്രീവിലാസം, പി.എന്‍. സതീഷ് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: