Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പട്ടണക്കാട് സഹ. ബാങ്ക് തട്ടിപ്പ് കോണ്‍ഗ്രസില്‍ തുറന്നപോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 07:55 pm IST
inAlappuzha

ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുകളുടെ പേരില്‍ കോഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ തുറന്ന പോരിലേക്ക്. എ വിഭാഗകാരനായ ബാങ്ക് പ്രസിഡന്റിനെതിരെ ഐ പക്ഷം ജോയിന്റ് രജിസ്ട്രാര്‍ക്ക് അവിശ്വാസത്തിനു നോട്ടീസ് നല്‍കി.

11 അംഗ ഭരണ സമിതിയിലെ ഏഴംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസത്തിനു നോട്ടീസ് നല്കിയത്. അടുത്തദിവസം ബോര്‍ഡു വിളിച്ചുകൂട്ടി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. അവിശ്വാസത്തിനു പിന്തുണ നല്കിയിരിക്കുവരില്‍ ഏതാനും പേര്‍ എ പക്ഷത്തു നിന്നുള്ളവരാണെന്നത് അവര്‍്ക്കു തിരിച്ചടിയായി.

കഴിഞ്ഞ ദിവസം പ്രസിഡന്റ് രാജിവെക്കണമെന്നു കാട്ടി ഡിസിസി പ്രസിഡന്റ് ബാങ്ക് പ്രസിഡന്റ് അഡ്വ. ആര്‍.പി. ഷേണായിക്കു കത്തു നല്കിയിരുന്നു. എന്നാല്‍ ഇതു ഗ്രൂപ്പു താല്പര്യം സംരക്ഷിക്കാനാണെന്നു കാട്ടി എ ഗ്രൂപ്പ് രാജി ആവശ്യം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഐ വിഭാഗം നിലപാടു കടുപ്പിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന കലാപം നേതൃത്വത്തിനു തലവേദനയായിരിക്കുകയാണ്. അതിനിടെ വയലാര്‍ ബേഌക്കിലുള്ള ഒരു വിഭാഗവും മുഴുവന്‍ ഭരണ സമിതി അംഗങ്ങളെയും മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.

ഇതു കാട്ടി കെപിസിസി പ്രസിഡന്റിനടക്കം കത്തു നല്കിയിട്ടുണ്ട്. ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഭരണ സമിതിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് ഇവരുടെ നിലപാട്. ഈ സാഹചര്യത്തിലും തമ്മിലടിച്ചാല്‍ തിരഞ്ഞെടുപ്പില്‍ അതു തിരിച്ചടിയാകുമെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. നേതൃത്വം ഗ്രൂപ്പുമാനദണ്ഡങ്ങള്‍ നോക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണമൊണ് കത്തില്‍ ആവശ്യപെട്ടിരിക്കുന്നത്.

ബാങ്ക് വിഷയം കോണ്‍ഗ്രസില്‍ കലാപത്തിനു വഴിതുറന്നതോടെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ ആരോപണങ്ങളും ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രസിഡന്റിനെതിരായ നീക്കങ്ങള്‍ ശക്തമാക്കാനാണ് ഐ പക്ഷത്തിന്റെ നീക്കം. ഡിസിസി അംഗവും ജില്ലാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവുമാണ് ബാങ്ക് പ്രസിഡന്റ്അഡ്വആര്‍.പി.ഷേണായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.