Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തദ്ദേശീയര്‍ക്ക് പണിയില്ല; ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 11:40 am IST
in Kollam

ചാത്തന്നൂര്‍: ദിനംപ്രതി പെരുകുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ആര്‍ക്കും മതിയായ രേഖകളില്ലാതെ നാട്ടിന്‍പുറങ്ങളില്‍ സംഘം ചേര്‍ന്ന് ക്യാമ്പ് ചെയ്യുന്നു. ഇത് മൂലം തദ്ദേശീയര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്.

സ്ഥിരമായി താമസിച്ച് നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയി മടങ്ങിവരുമ്പോള്‍ ഓരോരുത്തരും ഓരോസംഘം യുവാക്കളെ എത്തിക്കുന്നു. ഇവര്‍ സമസ്ത തൊഴില്‍മേഖലകളും കൈയ്യടക്കാന്‍ തുടങ്ങിയതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത സ്ഥിതിയായി.

പ്രശ്‌നം പരിഹരിക്കുന്നതിനു സര്‍ക്കാര്‍തലത്തില്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റ്, കെട്ടിട നിര്‍മ്മാണം, തേപ്പ്, ടൈല്‍സ്, മരപ്പണി തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങളായി അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. രാവിലെ എട്ടരമുതല്‍ വൈകുന്നേരം ആറരവരെ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധരാണ്. അതിനാല്‍ തദ്ദേശീയരായ തൊഴിലാളികളെ ഒഴിവാക്കുന്നതിനു തൊഴിലുടമകള്‍ നിര്‍ബന്ധിതരാകുന്നുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിക്കുറവും അവരെക്കൊണ്ടു ജോലി ചെയ്യിക്കുന്നതിനു തൊഴിലുടമകള്‍ക്ക് പ്രേരണയാവുന്നു. ഹോട്ടലുകളിലും കൃഷിയിടങ്ങളിലും ഇത്തരം തൊഴിലാളികളുടെ ആധിപത്യമുണ്ട്. കഠിനാധ്വാന സന്നദ്ധതയാണ് ഇവരെ കൃഷിയിടങ്ങളിലേയ്‌ക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം. നേരത്തെ തമിഴ്‌നാട് സ്വദേശികളാണ് കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തിയിരുന്നത്. എന്നാല്‍ അവിദഗ്ധരായ അത്തരം തൊഴിലാളികളെ പിന്തള്ളി ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇപ്പോള്‍ തൊഴില്‍മേഖല കയ്യടക്കിയിരിക്കുന്നത്. ഇക്കൂട്ടരെ കുറിച്ച് യാതൊരുവിധ കണക്കുകളും പോലീസിലോ പഞ്ചായത്ത് അധികാരികളുടെ കൈയിലോ ഇല്ലാത്ത അവസ്ഥയാണ്. ക്യാമ്പുകളില്‍ ഇത്തരത്തില്‍ താമസിക്കുന്നവര്‍ പ്രദേശങ്ങളില്‍ പ്രശ്‌നമായി തുടങ്ങിയതോടെയാണ് ഇക്കൂട്ടര്‍ മതിയായ രേഖകളില്ലാത്തവരാണെന്നുള്ള വിവരം പുറത്തായത്. ഗ്രാമപ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ വാടകക്ക് കൂട്ടമായി താമസിക്കുന്ന ഷെഡ്ഡുകളിലം വീടുകളിലുമായിട്ടാണ് പുതുതായി എത്തുന്ന സംഘം രാത്രിസമയങ്ങളില്‍ കഴിയുന്നത്. പകല്‍സമയം പുറത്തുപോകുന്ന ഈ സംഘങ്ങളെക്കുറിച്ച് ഒരു വിവരവും ലഭിക്കുന്നതിനുള്ള സംവിധാനവും നിലവിലില്ല.

മതിയായ രേഖയുള്ളവരെയും ഇല്ലാത്തവരെയും നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയില്ല. പൊലീസും തൊഴില്‍വകുപ്പും അന്വേഷണങ്ങള്‍ നടത്തി നല്‍കുന്ന രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ട്. ചില ഇതരസംസ്ഥാന തൊഴിലാളികളെ അസമയങ്ങളില്‍ പൊലീസ് ചോദ്യംചെയ്ത് വിടുന്നതും പതിവാണ്. നിയന്ത്രണമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കു തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ തദ്ദേശീയരായ തൊഴിലാളികള്‍ പൂര്‍ണ്ണമായും തൊഴില്‍രഹിതരാകുന്ന സ്ഥിതിയാണുണ്ടാകാന്‍ പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.