Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ ഭൂമാഫിയയുടെ ആധിപത്യം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 09:30 pm IST
inAlappuzha

ആലപ്പുഴ: ജില്ലയുടെ തീരമേഖലയും കാര്‍ഷിക മേഖലയും റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാഫിയകള്‍ നിയമങ്ങള്‍ ലംഘിച്ച് കയ്യടക്കുന്നു. തീരദേശങ്ങളില്‍ വിദേശികള്‍ പോലും ബിനാമികള്‍ മുഖേന ഭൂമി സ്വന്തമാക്കുന്നു.തീരപരിപാലന നിയമം ലംഘിച്ച് റിസോര്‍ട്ട് മാഫിയകള്‍ക്കായി വഴിവിട്ട് സഹായംചെയ്ത് വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ സ്വത്തുവകകള്‍ സമ്പാദിച്ചതായും ആക്ഷേപമുണ്ട്. പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കല്‍, പട്ടയങ്ങളിലെ കൃത്രിമം, ഓഡിറ്റോറിയങ്ങള്‍ക്ക് നികുതി കുറച്ചുനല്‍കുക, ആഢംബര നികുതി ഒഴിവാക്കല്‍ തുടങ്ങിയ തിരിമറികളാണ് പ്രധാനമായും നടക്കുന്നത്.

ജില്ലയുടെ തീരത്ത് ഒരു വിദേശവനിത ബിനാമിപേരില്‍ ഭൂമി വാങ്ങിയതായി മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. മറ്റൊരു വിദേശി ആലപ്പുഴയില്‍ ഒരു കൂലിപ്പണിക്കാരന്റെ പേരില്‍ ഭൂമിവാങ്ങിയതായും ആക്ഷേപമുണ്ട്. വമ്പന്മാര്‍ക്ക് വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് പോലും തീരപരിപാലന നിയമം ഉയര്‍ത്തിക്കാട്ട് തടയിടുകയാണ്.കടല്‍ഭിത്തിയില്‍ നിന്ന് 500 മീറ്ററും കായലില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിയമത്തിലെ വ്യവസ്ഥയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിബന്ധമാകുന്നത്.

200 മീറ്ററിന് പുറത്ത് വീടുവയ്‌ക്കാന്‍ തദ്ദേശവാസികള്‍ക്ക് നിയമത്തില്‍ ഇളവുണ്ട്.ദൂരപരിധി നിശ്ചയിക്കുന്നത് കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ അതോറിറ്റി ചുമതലപ്പെടുത്തുന്ന ശാസ്ത്രജ്ഞരാണ്. ഇതിന് തിരുവനന്തപുരം പട്ടം കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ അതോറിറ്റിയില്‍ അപേക്ഷ നല്‍കണം. ഇങ്ങനെ സമീപിക്കുന്നവര്‍ക്ക് പരിശോധന നടത്തി അനുമതി ലഭിക്കാന്‍ ഏറെ കാലതാമസം വരുത്തുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൂടാതെ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നെല്‍വയലുകളും നീര്‍ത്തടങ്ങളുംവ്യാപകമായി നികത്തുന്നു. അമ്പലപ്പുഴ, കുട്ടനാട്്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് നികത്തല്‍ കൂടുതലായി നടക്കുന്നത്. വീട് വയ്‌ക്കാനെന്ന പേരില്‍ ചെറിയ പ്‌ളോട്ടുകളായാണ് നിലം നികത്തുന്നത്.

പോലീസും റവന്യു അധികൃതരും ഇടയ്‌ക്കിടെ നടത്തുന്ന സംയുക്ത പരിശോധനകള്‍ ചടങ്ങായി മാറുകയാണെന്ന് പരാതിയുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ പാടശേഖരങ്ങള്‍ നികത്തിക്കൊടുക്കുന്ന ഏജന്റുമാര്‍ കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലുമുണ്ട്. പ്രവാസികള്‍ക്കും റിസോര്‍ട്ട് ലോബികള്‍ക്കുമായി പ്രത്യേക പാക്കേജ് അവതരിപ്പിച്ചാണ് ഇവര്‍ നികത്തിന് ചുക്കാന്‍ പിടിക്കുന്നത്.ബിനാമികളുടെ പേരിലാണ് കൂടുതലും നിലങ്ങള്‍ വാങ്ങുന്നത്. പത്ത് സെന്റില്‍ കൂടുതല്‍ നികത്താന്‍ നിയമം അനുവദിക്കാത്തതിനാല്‍ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിലാണ് വാങ്ങുന്നത്. നികത്തി വീട് വച്ചശേഷം കൂടിയ വിലയ്‌ക്ക് വില്‍പ്പന നടത്തുന്ന സംഘങ്ങളുമുണ്ട്. കുട്ടനാടന്‍ മേഖലകളില്‍ കൃഷിയുള്ള പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരേ നിയമ നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ കാലങ്ങളായി കൃഷിയിറക്കാതെ തരിശ് കിടക്കുന്ന ചില കരപ്പാടങ്ങളാണ് റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഇപ്പോള്‍ കൈക്കലാക്കുന്നത്.

പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കുമാരപുരം, ചിങ്ങോലി പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തരിശിട്ടിരുന്ന നിലങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമകള്‍ സ്വന്തമാക്കി വില്ലേജ് ഓഫീസര്‍മാരെ നോക്കുകുത്തികളാക്കി നികത്തുകയാണ്. ടൂറിസത്തിന്റെ മറവിലാണ് കുട്ടനാട്ടില്‍ വയലുകളും നീര്‍ച്ചാലുകളും നികത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.