Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പട്ടികജാതി കോളനിയില്‍ സിപിഎം ആക്രമണം; രണ്ടു പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 09:25 pm IST
inAlappuzha

കായംകുളം: കറ്റാനം തെക്ക് ഊരുകുഴി ക്ഷേത്രത്തിന് സമീപമുള്ള പട്ടികജാതി കോളനിയില്‍ സിപിഎം-ഡിവൈഎഫ്‌ഐ ക്കാര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ബിജെപി പ്രവര്‍ത്തകരായ വലിയ കുളത്തിലാല്‍ വീട്ടില്‍ സുജ (33), സഹോദരന്‍ സജി (42) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണിവര്‍.

സുജ പട്ടികജാതി മോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകയാണ്. സഹോദരനായ സജി ബിജെപിയുടെ ബൂത്ത് സെക്രട്ടറിയാണ്. ഇവര്‍ ബിജെപിയില്‍ ചേര്‍ന്നതിലുള്ള അമര്‍ഷമാണ് അക്രമത്തിന് കാരണം. രണ്ട് വര്‍ഷക്കാലമായി പ്രദേശത്ത് സിപിഎം നിരന്തരം ആക്രമണം അഴിച്ചു വിടുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും സിപിഎം ഗുണ്ടായിസം തുടര്‍ന്നു കൊണ്ടിരുന്നു.

പോലീസും സ്ഥലത്തെ സിപിഎമ്മുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് അക്രമം വര്‍ദ്ധിക്കാന്‍ കാരണം. സിപിഎമ്മിന് അനുകൂലമായ നിലപാട് പോലീസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സിപിഎമ്മിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അടിമ പ്രവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന അധ്വാനിക്കുന്ന നിരവധി പേര്‍ ഈ അടുത്ത കാലങ്ങളായി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് സിപിഎമ്മിന്റെ അടിത്തറ ഇളകിയതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ജാതി പറഞ്ഞ് അവഹേളിച്ചായിരുന്നു ആക്രമണം. കോളനി നിവാസികളായ ജനങ്ങള്‍ ഒന്നടങ്കം ബിജെപിയിലേക്ക് വരുന്നത് തടയാനാണ് സിപിഎം അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് സമീപവാസികള്‍ പറയുന്നു. പോലീസ് അക്രമം തടയുന്നതിനോ പ്രതികളെ പിടികൂടുന്നതിനോ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.

അക്രമത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകരെ ബിജെപി കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍പിള്ള, രാജന്‍.കെ. മാത്യു, പ്രസന്നന്‍, ജി. രാജീവ് എന്നിവര്‍ സന്ദര്‍ശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.