Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമലയിലെ സ്ത്രീപ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 08:58 pm IST
in Vicharam

ശബരിമലയില്‍ സ്ത്രീകള്‍ക്ക് ്രപവേശനം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം ആശ്ചര്യകരവും വസ്തുതകള്‍ ഗ്രഹിക്കാതെയുമുള്ള നടപടിയായിപ്പോയെന്നാണ് പറയാനുള്ളത്. ഭാരതത്തിലെ ഓരോ ക്ഷേത്രത്തിനും അതിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടും അല്ലാതെയും തനതായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഒരുപക്ഷെ ആ വൈവിധ്യംകൂടിയാണ് നമ്മുടെ സാംസ്‌കാരിക പെരുമയ്‌ക്ക് വ്യത്യസ്തയുടെ നിറച്ചാര്‍ത്ത് അണിയിക്കുന്നത്.

ഗുരുവായൂരിലെ നടപടിക്രമമല്ല ശബരിമലയിലും കാശിയിലും തിരുപ്പതിയിലും പഴനിയിലും ബദരിനാഥിലും ആറ്റുകാലിലുമുള്ളത്. ഓരോയിടത്തും അതിന്റേതായ ശീലങ്ങളും രീതികളുമുണ്ട്. ഇത് കേവലം നിരീക്ഷണംകൊണ്ട് മാറ്റംവരുത്താവുന്ന സംഗതികളുമല്ല. മാത്രവുമല്ല ഇതൊരു മനുഷ്യാവകാശവുമല്ല. ഇവിടെ ക്ഷേത്രമര്യാദകളാണ് മുഖ്യം. അതാണ് പാലിക്കപ്പെടേണ്ടതും. എല്ലാം എല്ലായിടത്തും വേണമെന്ന് പറയുന്നത് ഭൗതികചിന്തയുടെ ഭാഗമാണ്. അത് ഭൂഷണമല്ലതാനും. ആചാരങ്ങളെയും വിശ്വാസങ്ങളെയും അട്ടിമറിക്കാനല്ല, ശക്തിപ്പെടുത്താനും ഊട്ടിയുറപ്പിക്കാനുമാണ് നാം ശ്രമിക്കേണ്ടത്. ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ വേണ്ടി മാറ്റംവരുത്താവുന്നതല്ല ഇത്തരം വിഷയങ്ങള്‍.

ശബരിമലയുടെ ‘ഐഡന്റിറ്റി’ എന്നു പറയുന്നത് അതിന്റെ ആചാരനിഷ്ഠയാണ്. അതില്‍ ഇളവ്‌വരുത്തുക എന്നുപറഞ്ഞാല്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെയാണ്. നിറമുണ്ടാകും, പക്ഷെ ഗുണമുണ്ടാകില്ല. ചുരുക്കത്തില്‍ ഓരോ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരനിഷ്ഠകളില്‍ ഇടപെടാതെ, അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുന്നതല്ലേ ഈ കലിയുഗത്തില്‍ ഉചിതം.

മനോജ്കൃഷ്ണന്‍,

പെരുമ്പാവൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

Samskriti

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

പുതിയ വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.