Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പട്ടണക്കാട് സഹകരണ ബാങ്ക് തട്ടിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബന്ധമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 08:48 pm IST
inAlappuzha

ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അന്വേഷണം സംഘം കണ്ടെത്തിയതായി സൂചന. ബാങ്കിടപാടില്‍ ബന്ധപെട്ടിരിക്കുന്നത് ഭരണം നടത്തുന്ന കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ തന്നെയാണെന്നാണ് വിലയിരുത്തല്‍.

20 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയിട്ടും പ്രതി ചേര്‍ക്കപെട്ട സെക്രട്ടറിയടക്കമുള്ളവരെ പോലീസ് അറസ്റ്റുചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇടപാടുകളില്‍ ബന്ധമുള്ള നേതാക്കളുടെ പേരു പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

സെക്രട്ടറിയെയും, തട്ടിപ്പില്‍ ബാങ്കിനെ ഞെട്ടിച്ച മറ്റു ജീവനക്കാരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളും പലകേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ പാര്‍ട്ടിതലത്തില്‍ നടക്കുന്ന തര്‍ക്കങ്ങളെന്നാണ് ആരോപണം.

ബാങ്കിലെ പ്രധാന തട്ടിപ്പ് ചെക്ക് ഡിസ്‌കൗണ്ട് വഴിയാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ കോടികളുടെ ഡിസ്‌കൗണ്ട് നടത്തി ബാങ്കിനു നഷ്ടം വരുത്തിയവരെയല്ലാം ബാങ്കുമായി അടുപ്പിച്ചത് ഉന്നത നേതാക്കള്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പെട്രോള്‍ ബങ്കുടമ, അമ്പലപ്പുഴയിലെ വ്യവസായി, റിട്ടയേര്‍ഡ് കോളേജ പ്രൊഫസര്‍ തുടങ്ങിയവരെല്ലാം ഉന്നത നേതാക്കള്‍ വഴിയാണ് ബാങ്കില്‍ ഇടപാടാരംഭിച്ചത്.

ഇവര്‍ വഴി കോടികളാണ് ബാങ്കിനു നഷ്ടമായത്. ഇതിനു പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സ്ഥാപനവും ഒരുകോടി സിസ്‌കൗണ്ട് ഇനത്തില്‍ നല്കാനുള്ളതായും തെളിഞിട്ടുണ്ട്. തട്ടിപ്പിന്റെ പേരില്‍ പുറത്താക്കപെട്ട ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുള്ള നേതാക്കളാണ് ആരോപണ വിധേയരായിരിക്കുന്നത്. പോലീസ് തലത്തില്‍ അന്വേഷണം നടന്നാല്‍ ഇവരും കുടുങ്ങുമെന്നുറപ്പായിരിക്കുകയാണ്. നേതാക്കളുടെ ബന്ധം പുറത്തു വരാതിരിക്കാനാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ ഭരണം നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തുന്നത്.

നിലവിലെ ഭരണത്തിലുള്ള നേതാക്കളില്‍ ചിലരെ വെച്ച് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കായുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ഭരണം വന്നാല്‍ തന്നെ തട്ടിപ്പുകള്‍ പുറത്താകുമെന്നാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.