Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നുണപരിശോധന അടുത്തയാഴ്ച; പഞ്ചാബ് എസ്പിക്ക് പാക് ലഹരിമാഫിയയുമായി ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 11:09 pm IST
in India

ന്യൂദല്‍ഹി: പഞ്ചാബ് എസ്.പി സല്‍വീന്ദര്‍സിങിന് പാക്-അഫ്ഗാന്‍ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. ഇയാളെ അടുത്തയാഴ്ച നുണപരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ നാലു ദിവസങ്ങളാണ് സല്‍വീന്ദര്‍സിങിനെ ചോദ്യം ചെയ്തത്. മൊഴികള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതിനാലാണ് ഇയാളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.

സല്‍വീന്ദറിന് പുറമേ ഇയാളുടെ സ്വര്‍ണ്ണക്കടയുടമയായ സുഹൃത്ത് രാജേഷ് വര്‍മ്മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരെയും എന്‍ഐഎ നിരവധി തവണ ചോദ്യം ചെയ്തു. അതിര്‍ത്തിയിലുള്ള പഞ്ച്പീര്‍ ദര്‍ഘയുടെ മേല്‍നോട്ടച്ചുമതലയുള്ള സോംരാജിനെയും ചോദ്യം ചെയ്തിട്ടുണ്ട്. നാലുപേരുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും സ്ഥിരീകരിച്ചു.

അതിര്‍ത്തി ഗ്രാമത്തിലുള്ള ഗര്‍ഗയില്‍ പോയി മടങ്ങുന്നതിനിടെയാണ് എസ്പിയുടെ വാഹനം ഭീകരര്‍ തട്ടിയെടുത്ത് എസ്പിയെ ബന്ദിയാക്കി പത്താന്‍കോട്ടിലേക്ക് കടക്കുന്നതെന്നാണ് സല്‍വീന്ദര്‍സിങിന്റെ മൊഴി. എന്നാല്‍ ഇയാള്‍ പറയുന്ന സമയത്തിലെ വൈരുധ്യങ്ങളാണ് എന്‍ഐഎയെ സംശയിപ്പിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സല്‍വീന്ദറിന് പാക് അതിര്‍ത്തിയില്‍ സജീവമായ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ലഹരികടത്തുകാര്‍ ഉപയോഗിക്കുന്ന പാതയിലൂടെയാണ് അതിര്‍ത്തിരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് ഭീകരര്‍ നുഴഞ്ഞു കയറിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏതാണ്ട് 7,500 കോടി രൂപയുടെ ലഹരി കള്ളക്കടത്താണ് പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് പ്രതിവര്‍ഷം നടക്കുന്നതെന്നാണ് കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.