Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹില്‍പാലസിലെ മാനുകള്‍ ചത്തസംഭവം: ബിജെപി കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 10:45 pm IST
in Ernakulam

തൃപ്പൂണിത്തുറ: ഹില്‍പാലസ് വളപ്പില്‍ പാര്‍പ്പിച്ചിരിക്കുന്ന മാനുകള്‍ കൂട് പൊളിച്ച് പുറത്തുവന്ന് ചത്ത നിലയില്‍ കണ്ട സാഹചര്യത്തില്‍ വന്യജീവികളുടെ സംരക്ഷണവും സുരക്ഷിതത്വവും നേരിട്ടറിയുവാന്‍ തൃപ്പൂണിത്തുറ നഗരസഭ പ്രതിപക്ഷ നേതാവ് വി.ആര്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ 13 അംഗ കൗണ്‍സിലര്‍മാര്‍ മാന്‍പാര്‍ക്ക് സന്ദര്‍ശിച്ചു.

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിയ കമ്പിവേലി തുരുമ്പെടുത്ത് തുടങ്ങിയതായും മാനുകളുടെ അടിപിടിമൂലം പെട്ടെന്നുതന്നെ കമ്പിവേലി പൊട്ടിപ്പോകുന്നതായും ശ്രദ്ധയില്‍പ്പെട്ടു. നിലവില്‍ 30 മ്ലാവും 170 മാനുകളുമാണ് ഇവിടെയുള്ളത്. ഇവയെ സംരക്ഷിക്കാന്‍ ജീവനക്കാരുടെ കുറവും മാനുകള്‍ കമ്പിവേലി പൊളിച്ച് പുറത്തുചാടാന്‍ ഇടയാക്കുന്നുണ്ട്.

1992 ല്‍ തുടങ്ങിയ പാര്‍ക്കില്‍ മാനുകളുടെ എണ്ണം കൂടിയതോടെ 2000 കാലഘട്ടത്തില്‍ വന്ധ്യംകരണം നടത്തുകയുണ്ടായി. ചില മാധ്യമങ്ങളുടെ മൃഗപീഡനം എന്ന വ്യാജസന്ദേശംമൂലം അത് നിര്‍ത്തലാക്കി. പിന്നീട് മാനുകളുടെ എണ്ണം കൂടി. മൃഗശാല അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇവയെ കാട്ടിലേക്ക് തിരികെ അയക്കണമെങ്കില്‍ ഒരു കോടി പത്തുലക്ഷം രൂപ വനംവകുപ്പിന് കൈമാറണം. രണ്ട് കൊല്ലം കാടുമായി ഇണങ്ങുന്നതിന് വേണ്ട ചെലവാണിതെന്ന് വനംവകുപ്പ് അറിയിച്ചതായി രജിസ്ട്രാര്‍ ദിനേഷ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിക്കാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായാവസ്ഥയിലാണ് ഹില്‍പാലസ്. കൗണ്‍സിലില്‍ ഇക്കാര്യങ്ങള്‍ അറിയിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. ബിജെപിയുടെ പൂര്‍ണസഹായം വാഗ്ദാനം നല്‍കിയാണ് സംഘം മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

Kerala

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.