Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോടനാട് ആനക്കളരിക്ക് പൂട്ട് വീണു. ആനകളെ മാറ്റി തുടങ്ങി. നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 10:39 pm IST
inErnakulam

കുറുപ്പംപടി: ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ബാക്കിയാക്കി കോടനാട് ആനക്കളരിക്ക് താഴ് വീണു. ഇതിന്റെ ഭാഗമായി ആനകളെ മാറ്റി തുടങ്ങി. ആറ് ആനകളില്‍ നാല് എണ്ണത്തിനെയാണ് ആദ്യഘട്ടത്തില്‍ മാറ്റിയത്. രണ്ടാനകളെ കൂടി ഇനി മാറ്റുവാനുണ്ട്. മലയാറ്റൂര്‍ വനം വകുപ്പ് ഓഫീസിന്റെ കീഴിലാണ് കോടനാട് ആനക്കളരി. വനം വകുപ്പിന്റെ തന്നെ കീഴിലുള്ള അഭയാരണ്യത്തിലേക്കാണ് അനകളെ മാറ്റിയത്. രണ്ടാനകള്‍ക്ക് മദപ്പാടിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാലാണ് ഇപ്പോള്‍ മാറ്റാത്തത്. ആനക്കളരി പൂട്ടുന്നതിന്റെ ആദ്യഘട്ടമെന്നോണം മ്ലാവ്, മാന്‍ എന്നിവയെ നേരത്തെ തന്നെ അഭയാരണ്യത്തിലേക്ക് മാറ്റിയിരുന്നു.

കേരളത്തിലെ പ്രമുഖ ആന പരിശീലന കളരിയാണ് കോടനാട്. ഒരേ സമയത്ത് ഇരുപതോളം ആനകള്‍ വരെയുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ അറ് ആനകളാണുള്ളത്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്താണ് കോടനാട് ആനക്കളരി നിര്‍മ്മിച്ചത്. ഇതിനോടകം തന്നെ നൂറ് കണക്കിന് ആനകളെ ഇവിടെ പരിശീലിപ്പിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ നിന്ന് നാട്ടിന്‍ പുറങ്ങളിലെത്തുന്നതും, അപകടത്തില്‍ പെടുന്നതുമായ ആനകളെയാണ് ഇവിടെ എത്തിച്ചിരുന്നത്.

പെരിയാറിന്റെ തീരത്തെ ഗജ വിസ്മയം കാണുവാന്‍ സ്വദേശിയരും, വിദേശികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ പരിശീലന കളരിയില്‍ നിന്ന് ആനകളെ കൊണ്ടു പോകുന്നതോടെ ഈ പ്രദേശം തന്നെ വിജനമാകും. ഇതോടെ ഇന്ത്യയിലെ ആന പരിശീലന കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് കോടനാട് എന്ന നാമവും ഇതോടെ അപ്രത്യക്ഷമാകും.

ആനക്കളരിയിലേയ്‌ക്കുള്ള സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തട്ടിക്കൂട്ടിയവരാണ് വെട്ടിലാകുന്നത്. കോടനാട് ആനക്കളരിക്ക് ഉള്ളില്‍ വരെ കച്ചവടം നടത്തിയിരുന്നവര്‍ നിരവധിയാണ്. ബാങ്ക് ലോണെടുത്ത് സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച വരും ഇക്കൂട്ടത്തിലുണ്ട്. മറ്റ് മൃഗങ്ങളെ കൊണ്ടുപോയി എങ്കിലും ആനകളെ കോടനാട് തന്നെ നിലനിര്‍ത്തണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

കപ്രിക്കാട് അഭയാരണ്യത്തില്‍ ആനകളെ പരിരക്ഷിക്കുന്നതിനുള്ള യാതൊരു സൗകര്യവും ഇല്ലെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. ഇന്ന് രാവിലെ കോടനാട് വനം വകുപ്പ്ഓഫീസിലേയ്‌ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ പത്തിനാണ് പ്രതിഷേധ മാര്‍ച്ച്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ഇവിടെയുള്ള കുട്ടികളുടെ പാര്‍ക്കും കളിയുപകരണങ്ങളും ഉപയോഗശൂന്യമായി. ലക്ഷക്കണക്കിന് രൂപയാണ് ഇതോടെ നശിക്കുന്നത്.

എന്നാല്‍ അഭയാരണ്യത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനാലാണ് ആനകളെ ഇവിടേക്ക് എത്തിക്കുന്നതെന്നാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.