Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പട്ടണക്കാട് സഹ. ബാങ്ക് തട്ടിപ്പ്; കോണ്‍ഗ്രസില്‍ പോര് ശക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 08:56 pm IST
inAlappuzha

ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുടെ പേരില്‍ പ്രസിഡന്റിനെ നീക്കം ചെയ്യാന്‍ ശ്രമം. ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായി. ബാങ്കില്‍ നടന്ന ഇരുപത് കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് അഡ്വ. ആര്‍.പി. ഷേണായിയുടെ രാജി ആവശ്യപെട്ടാണ് ഡിസിസി നേതൃത്വം കത്തു നല്‍കിയത്.

പ്രസിഡന്റിനെ മാത്രം മാറ്റാനുള്ള തീരുമാനമാണ് കോണ്‍ഗ്രസില്‍ കലാപത്തിന് കളമൊരുക്കിയത്. എ ഗ്രൂപ്പാണ് ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ക്രമക്കേടില്‍ ഭരണസമിതിക്കു പങ്കില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതിനുവിരുദ്ധമായി തങ്ങളോടൊപ്പം നിലകൊള്ളുന്ന പ്രസിഡന്റ് മാത്രം രാജി വെക്കണമെന്ന ആവശ്യം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

വിഷയങ്ങളുയര്‍ത്തി ബാങ്ക് ഭരണം പിടിച്ചെടുക്കാനുള്ള ഐ ഗ്രൂപ്പിന്റെ തന്ത്രമാണിതിന് പിന്നിലെന്നും ഇതിനാല്‍ പ്രസിഡന്റ് രാജിവെക്കേണ്ടെന്നും ശക്തമായി നേരിടാനുമാണ് എ വിഭാഗത്തിന്റെ തീരുമാനം. ബാങ്ക് ഭരണ സമിതിയില്‍ എ ഗ്രൂപ്പിനാണ് മേധാവിത്വം. ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടുമായി ബന്ധെപ്പട്ട് കോണ്‍ഗ്രസ് നേതാവായ സെക്രട്ടറിയടക്കം അഞ്ചു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അന്വേഷണ സംഘം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ഭരണസമിതിയിലെ എ, ഐ ഗ്രൂപ്പുകളില്‍പെട്ട അംഗങ്ങളുടെയടക്കം അനധികൃത സാമ്പത്തിക ഇടപാടുകള്‍ പരാമര്‍ശിച്ചിരുന്നു. ഐ പക്ഷത്ത് ഉള്‍പ്പെട്ടവരെ സംരക്ഷിക്കുകയും എതിര്‍വിഭാഗക്കാരെ ഉന്‍മൂലനം ചെയ്യുകയുമാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം.

ഭരണ സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ പരാതിയെ പ്രകാരമാണ് രാജി ആവശ്യമെന്നാണ് പ്രസിഡന്റിനു നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വഴി കൈമാറിയ കത്തില്‍അടിയന്തരമായി രാജിവെക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടിലടക്കം പരാമര്‍ശമുള്ളവര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രസിഡന്റിനെ കരുവാക്കാനുള്ള നീക്കം അംഗീകരിക്കുകയില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.

ഭരണ സമിതി അംഗങ്ങള്‍ രാജിവെച്ച് പാര്‍ട്ടിയെ മാനക്കേടില്‍നിന്നും സംരക്ഷിക്കണമെന്ന് ഗ്രൂപ്പുകള്‍ക്കതീതമായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

Kerala

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

Kerala

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

Football

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.