Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സരിത കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 09:57 pm IST
inErnakulam

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്.നായര്‍ പത്തനംതിട്ട ജയിലില്‍ വെച്ച് എഴുതിയെന്ന് പറയപ്പെടുന്ന കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി.ശിവരാജന്‍.കത്തിന് രഹസ്യസ്വഭാവം ഉള്ളതിനാല്‍ കത്ത് ഹാജരാക്കാന്‍ തടസ്സമുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ സി.ഡി.ജോണി അറിയിക്കുകയായിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ വായിച്ച കത്തില്‍ എന്ത് രഹസ്യസ്വഭാവമാണുള്ളതെന്നായിരുന്നു കമ്മീഷന്റെ മറുചോദ്യം. നിയമങ്ങളാണോ കത്ത് ഹാജരാക്കാന്‍ തടസ്സമെന്നും കമ്മീഷന്‍ ചോദിച്ചു. കമ്മീഷന്റെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കത്തിലില്ലെന്നത് വസ്തുതാപരമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരം നടത്തുന്നതിനെയും സരിതയുടെ അഭിഭാഷകന്‍ എതിര്‍ത്തു.എന്നാല്‍ ക്രോസ് വിസ്താരം നടത്തുന്നതിന് ബിജുവിന് കമ്മീഷന്‍ അനുമതി നല്‍കി. സ്വര്‍ണ്ണത്തിന്റെ മാറ്റ് നോക്കാന്‍ ഉരച്ചുനോക്കണം അതുപോലെതന്നെയാണ് ഇവിടെയും സരിതയും ബിജുവും ഒരേ വേദിയില്‍ പറഞ്ഞവസ്തുതകള്‍ ഉരച്ച് നോക്കുമ്പോള്‍ മാത്രമെ അതിന്റെ സത്യാവസ്ഥ അറിയാന്‍ സാധിക്കു. അതുകൊണ്ടാണ് സരിതയെ ക്രോസ് വിസ്താരം നടത്താന്‍ ബിജുവിന് അനുവാദം നല്‍കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം ഇന്ന് വിസ്താരത്തിന് നോട്ടീസ് നല്‍കിയിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ടെനി ജോപ്പന്‍ ഹാജരാകില്ലെന്ന് അഭിഭാഷക മുഖേന കമ്മീഷനെ അറിയിച്ചു. കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഹാജരകാന്‍ കഴിയില്ലെന്ന് അഭിഭാഷക കമ്മീഷനെ അറിയിച്ചു.വിസ്താരത്തിന് സാക്ഷികള്‍ എത്താത്തതില്‍ ഇന്നും കമ്മീഷന്‍ വിമര്‍ശിച്ചു. കമ്മീഷനെ ആരും ചെറുതായി കാണണ്ട എന്ന മുന്നറിയിപ്പും കമ്മീഷന്‍ നല്‍കി.കമ്മീഷന്റെ കാലാവധി ഏപ്രില്‍ 27ന് അവസാനിക്കാനിരിക്കെ കമ്മീഷന്റെ ഇനിയുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച മുഴുവന്‍ കക്ഷികളുടെയും അഭിഭാഷകരോടും ഹാജരാകാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Main Article

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.