Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഔദ്യോഗിക വിഭാഗത്തില്‍ ഭിന്നത; ഡിവൈഎഫ്‌ഐയില്‍ വെട്ടിനിരത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 09:08 pm IST
in Alappuzha

മാന്നാര്‍: സിപിഎം മാന്നാര്‍ ഏരിയ കമ്മറ്റിയില്‍ ഔദ്യോഗിക വിഭാഗത്തില്‍ ഭിന്നത രൂക്ഷമായതോടെ ഡിവൈഎഫ്‌ഐ ഭാരവാഹി പട്ടിക ജില്ലാ നേതാവ് വെട്ടി. ഡിവൈഎഫ്‌ഐ മാന്നാര്‍ ബ്ലോക്ക്‌സമ്മേളനത്തിലാണ് സിപിഎം ഔദ്യോഗിക വിഭാഗത്തിലെ ഭിന്നത പുറത്തു വന്നത്. സിപിഎം ഏരിയ സെക്രട്ടറി പി.ഡി. ശശിധരനെ പിന്തുണയ്‌ക്കുന്നതും ജില്ലാ കമ്മറ്റിയംഗം, ബുധനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വിശ്വംഭരപണിക്കരെ പിന്തുണയ്‌ക്കുന്നതുമായ രണ്ടു ചേരിയാണ് ഔദ്യോഗിക വിഭാഗത്തിലുള്ളത്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയായി രാജേഷിനെയും പ്രസിഡന്റായി സഞ്ജുഖാനെയും നിശ്ചയിക്കാനാണ് ഏരിയ സെക്രട്ടറി തീരുമാനം എടുത്തത്. എന്നാല്‍ നിലവിലുള്ള പ്രസിഡന്റ് അന്‍വറും സെക്രട്ടറി അനീഷും തുടരട്ടെ എന്ന നിലപാടാണ് വിശ്വംഭരപണിക്കര്‍ സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് കടുത്ത അഭിപ്രായ ഭിന്നത രൂപപ്പെട്ടു. ജില്ലാ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിശ്വംഭരപണിക്കരുടെ നിര്‍ദ്ദേശം ബ്ലോക്ക് സമ്മേളനം അംഗീകരിച്ചു. തര്‍ക്കം പരിഹരിക്കാന്‍ രാജേഷിനെയും സഞ്ജുഖാനെയും ജില്ലാ സമ്മേളന പ്രതിനിധികളായി നിശ്ചയിച്ചു.

എന്നാല്‍ ഈ തിരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ചെന്നിത്തല, തൃപ്പെരുന്തുറ, മാന്നാര്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. കഴിഞ്ഞ സിപിഎം സമ്മേളനങ്ങളിലും ഇവിടെ കടുത്ത വിഭാഗീയതയായിരുന്നു ഉടലെടുത്തത്. ഇതിനെ തുടര്‍ന്ന് ബ്രാഞ്ച്, ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. പിന്നീട് സമവായത്തിന്റെ പേരിലാണ് ശശിധരനെ ഏരിയ സെക്രട്ടറിയാക്കിയത്.

പാര്‍ട്ടി വിലക്കിയിട്ടും വിഎസ് അച്യുതാനന്ദന്‍ മാന്നാറിലെത്തി പൊതുപരിപാടിയില്‍ പങ്കെടുത്തതിനോട് മൃദു സമീപനം സ്വകരിച്ചതോടെയാണ് ഔദ്യോഗിക വിഭാഗത്തിനുള്ളില്‍ ശശിധരനെതിരെ എതിര്‍പ്പുയര്‍ന്നത്. ഇതേ തുടര്‍ന്ന് നിരവധി തവണ ഇദ്ദേഹം സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്ന് ശശിധരനോട് അടുപ്പമുള്ളവര്‍ പറയുന്നു.

സിപിഎമ്മില്‍ വിഎസ് വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള മാന്നാറില്‍ ഔദ്യോഗിക വിഭാഗത്തില്‍ ഭിന്നത ഉടലെടുത്തതോടെ സിപിഎം വലിയ പ്രതിസന്ധിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

India

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.